Home / Photos
ഇതൊക്കെയെന്ത്; കാടും മലയും കീഴടക്കി എസ്തർ, പ്രിയതാരത്തിന്റെ ഹിമാലയന്‍ ചിത്രങ്ങള്‍
By Ajmal MK
ഇതൊക്കെയെന്ത്; കാടും മലയും കീഴടക്കി എസ്തർ, പ്രിയതാരത്തിന്റെ ഹിമാലയന്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: https://www.instagram.com/_estheranil/
Share
പുത്തന്‍ ചിത്രങ്ങളുമായി മലയാളികളുടെ പ്രിയ താരം എസ്തർ അനില്‍
2/12
Photo Credit: https://www.instagram.com/_estheranil/
Share
ഹിമാചല്‍ പ്രദേശില്‍ നിന്നുള്ള ചിത്രമാണ് താരം ആരാധകർക്കായി പങ്കുവെച്ചിരിക്കുന്നത്
3/12
Photo Credit: https://www.instagram.com/_estheranil/
Share
ചിത്രങ്ങള്‍ക്കെല്ലാം മികച്ച അഭിപ്രായമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. എല്ലാ ചിത്രവും വൈറലാണ്
4/12
Photo Credit: https://www.instagram.com/_estheranil/
Share
കുടുംബസമേതമാണ് താരം ഹിമാചല്‍ പ്രദേശില്‍ എത്തിയിരിക്കുന്നത്.
5/12
Photo Credit: https://www.instagram.com/_estheranil/
Share
യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന താരം സാഹസിക പ്രകടനങ്ങള്‍ക്കും മുതിരാറുണ്ട്.
6/12
Photo Credit: https://www.instagram.com/_estheranil/
Share
അഭിനയത്തിന്റേയും പഠനത്തിന്റേയും ഇടവേളകളിലാണ് താരത്തിന്റെ യാത്ര
7/12
Photo Credit: https://www.instagram.com/_estheranil/
Share
ബാലതാരമായി എത്തി നായിക പദവിയിലേക്ക് ഉയർന്ന താരമാണ് എസ്തർ അനില്‍
8/12
Photo Credit: https://www.instagram.com/_estheranil/
Share
മലയാളത്തിന് പുറമെ തമിഴിലും തെലുങ്കിലും എസ്തര് അഭിനയിച്ചിട്ടുണ്ട്.
9/12
Photo Credit: https://www.instagram.com/_estheranil/
Share
മോഹന്‍ലാല്‍ ജീത്തു ജോസഫ് കൂട്ടുകെട്ടില്‍ പിറന്ന ദൃശ്യം എന്ന സൂപ്പര്‍ ഹിറ്റ് സിനിമയിലെ എസ്തറിന്റെ പ്രകടനം ഇന്നും മലയാളികള്‍ ഓര്‍ത്തുവെക്കുന്നു.

Click it and Unblock the Notifications