Home / Photos
പല വേഷത്തില്‍, പല നിറത്തില്‍ നിറഞ്ഞാടി എസ്തർ: വൈറലായി പുത്തന്‍ ചിത്രങ്ങള്‍
By Ajmal MK
പല വേഷത്തില്‍, പല നിറത്തില്‍ നിറഞ്ഞാടി എസ്തർ: വൈറലായി പുത്തന്‍ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: esther anil instagram
Share
ആരാധകർക്കായി പുത്തന്‍ ചിത്രങ്ങള്‍ പങ്കുവെച്ച് പ്രിയ നടി എസ്തർ
2/13
Photo Credit: esther anil instagram
Share
പതിവ് പോലെ ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രങ്ങള്‍ പങ്കുവെച്ചിരിക്കുന്നത്
3/13
Photo Credit: esther anil instagram
Share
കുമരകത്ത് നിന്നുള്ളതാണ് ചിത്രങ്ങള്‍
4/13
Photo Credit: esther anil instagram
Share
വ്യത്യസ്ത ലുക്കിലുള്ള ചിത്രങ്ങള്‍ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു
5/13
Photo Credit: esther anil instagram
Share
മികച്ച അഭിപ്രായമാണ് ചിത്രങ്ങള്‍ക്ക് ലഭിച്ചുകൊണ്ടിരിക്കുന്നത്
6/13
Photo Credit: esther anil instagram
Share
ചിത്രങ്ങള്‍ എല്ലാം തന്നെ വൈറലാണ്
7/13
Photo Credit: esther anil instagram
Share
യാത്രകള്‍ ഏറെ ഇഷ്ടപ്പെടുന്ന താരം അടുത്തിടെ ഹിമാലയന്‍ യാത്ര നടത്തിയിരുന്നു
8/13
Photo Credit: esther anil instagram
Share
ബാലതാരമായി മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തിയ താരമാണ് എസ്തർ
9/13
Photo Credit: esther anil instagram
Share
ജയസൂര്യ നായകനായ നല്ലവനായിരുന്നു എസ്തറിന്റെ ആദ്യ ചിത്രം


Click it and Unblock the Notifications