Home / Photos
ആരോഗ്യ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല; സൂപ്പർ വർക്ക് ഔട്ട് വീഡിയോയുമായി എസ്തർ
By Ajmal MK
ആരോഗ്യ കാര്യത്തില്‍ ഒരു വിട്ടുവീഴ്ചയുമില്ല; സൂപ്പർ വർക്ക് ഔട്ട് വീഡിയോയുമായി എസ്തർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: https://www.instagram.com/reel/CiAW07epaKL/?igshid=YmMyMTA2M2Y%3D
Share
പുത്തന്‍ വർക്ക് ഔട്ട് വീഡിയോയുമായി ആരാധകരുടെ പ്രിയ താരം എസ്തർ. താരം വർക്ക് ഔട്ടിനെത്തുന്ന കൊച്ചിയിലെ ജിം ആണ് വീഡിയോ പുറത്ത് വിട്ടിരിക്കുന്നത്..
2/11
Photo Credit: https://www.instagram.com/reel/CiAW07epaKL/?igshid=YmMyMTA2M2Y%3D
Share
ഫ്ലവേഴ്സ് ചാനലിലെ ജനപ്രിയ പരിപാടിയായ ടോപ് സിംഗർ എന്ന റിയാലിറ്റി ഷോയിൽ അവതരികയായും പ്രവർത്തിച്ചിട്ടുണ്ട്.
അനിൽ എബ്രഹാം-മഞ്ജു ദമ്പതികളുടെ മകളായി 2001 ഓഗസ്റ്റ് 27-ന് വയനാട് ജില്ലയിലെ കൽപ്പറ്റയിലാണ് എസ്തർ ജനിച്ചത്.
3/11
Photo Credit: https://www.instagram.com/reel/CiAW07epaKL/?igshid=YmMyMTA2M2Y%3D
Share
അഭിനയത്തോടൊപ്പം തന്നെ മോഡലിങ്ങിലും ശ്രദ്ധിക്കുന്ന താരമാണ് എസ്തർ. യാത്രകളും താരത്തിന് ഏറെ ഇഷ്ടമാണ്
4/11
Photo Credit: https://www.instagram.com/reel/CiAW07epaKL/?igshid=YmMyMTA2M2Y%3D
Share
അടുത്തിടെ ഹിമാചല്‍ പ്രദേശിലുള്പ്പടെ ദീർഘമായ സഞ്ചാരം താരം നടത്തിയിരുന്നു. കുടുംബത്തിനോടൊപ്പവും സുഹൃത്തുക്കള്‍ക്കൊപ്പം താരം യാത്ര ചെയ്യാറുണ്ട്.
5/11
Photo Credit: https://www.instagram.com/reel/CiAW07epaKL/?igshid=YmMyMTA2M2Y%3D
Share
താരം ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവെക്കാറുള്ള വീഡിയോകളും ഫോട്ടോ ഷൂട്ടുകളും നിമിഷ നേരം കൊണ്ടാണ് വൈറലായി മാറാറുള്ളത്
6/11
Photo Credit: https://www.instagram.com/reel/CiAW07epaKL/?igshid=YmMyMTA2M2Y%3D
Share
നിരവധി സൈബർ അതിക്രമങ്ങള്‍ക്കും വിധേയമായ താരമാണ് എസ്തർ. എന്നാല്‍ അതിനെല്ലാം തക്കതായ മറുപടിയും താരം നല്കി പോന്നു
7/11
Photo Credit: https://www.instagram.com/reel/CiAW07epaKL/?igshid=YmMyMTA2M2Y%3D
Share
ബാലതാരമായി മലയാള ചലച്ചിത്ര ലോകത്തേക്ക് എത്തിയ താരമാണ് എസ്തർ. ജയസൂര്യ നായകനായ നല്ലവനായിരുന്നു എസ്തറിന്റെ ആദ്യ ചിത്രം
8/11
Photo Credit: https://www.instagram.com/reel/CiAW07epaKL/?igshid=YmMyMTA2M2Y%3D
Share
ദൃശ്യം സിനിമയിൽ മോഹൻലാലിൻറെ മകളായുള്ള താരത്തിന്റെ അഭിനയം ശ്രദ്ധേയമായിരുന്നു. ഓള് എന്ന ചിത്രത്തിലൂടെയായിരുന്നു നായികയാളുള്ള അരങ്ങേറ്റം
9/11
Photo Credit: https://www.instagram.com/reel/CiAW07epaKL/?igshid=YmMyMTA2M2Y%3D
Share

Click it and Unblock the Notifications