Home / Photos
ഇതാര് സ്വർണ്ണകന്യകയോ? എസ്തർ അനിലിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ വൈറലാവുന്നു
By Ajmal MK
ഇതാര് സ്വർണ്ണകന്യകയോ? എസ്തർ അനിലിന്റെ പുതിയ ലുക്കിലുള്ള ചിത്രങ്ങള്‍ വൈറലാവുന്നു
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: https://www.instagram.com/_estheranil/
Share
വീണ്ടും പുത്തന്‍ ചിത്രങ്ങളുമായി നടി എസ്തർ അനില്‍. ഇന്സ്റ്റർഗ്രാമിലാണ് താരം ചിത്രം പങ്കുവെച്ചിരിക്കുന്നത്.
2/15
Photo Credit: https://www.instagram.com/_estheranil/
Share
മോണോക്രോമാറ്റിക് ഗോൾഡൻ ലുക്കിലാണ് താരം പ്രത്യക്ഷപ്പെട്ടിരിക്കുന്നത്. ചിത്രത്തിന് ഇതിനോടകം തന്നെ മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.
3/15
Photo Credit: https://www.instagram.com/_estheranil/
Share
നിരവധി പേരാണ് താരത്തിന്റെ ചിത്രത്തിന് മികച്ച അഭിപ്രയം രേഖപ്പെടുത്തി രംഗത്ത് വന്നരിക്കുന്നത്.
4/15
Photo Credit: https://www.instagram.com/_estheranil/
Share
ഇതെന്താണ് സ്വർണ്ണകന്യകയാണോ, സ്വർണ്ണ രാജകുമാരി തുടങ്ങിയ കമന്റുകളാണ് ചിലരുടേത്.
5/15
Photo Credit: https://www.instagram.com/_estheranil/
Share
പുതിയ ലുക്കിലുള്ള ചിത്രത്തിന് പിന്നില്‍ പ്രവർത്തിച്ച സംഘത്തേയും താരം പരിചയപ്പെടുത്തുന്നുണ്ട്.
6/15
Photo Credit: https://www.instagram.com/_estheranil/
Share
ഇന്‍സ്റ്റഗ്രാമില്‍ സജീവമായിട്ടുള്ള മലയാളം താരങ്ങളില്‍ ഒരാള്‍കൂടിയാണ് എസ്തർ അനില്‍
7/15
Photo Credit: https://www.instagram.com/_estheranil/
Share
തന്റെ വിശേഷങ്ങളെല്ലാം താരം ഇന്സ്റ്രഗ്രാമിലൂടെ പങ്കുവെക്കാറുണ്ട്. ഫോട്ടോഷൂട്ടുകളും ഇത്തരത്തില്‍ പങ്കുവെക്കുന്നു.
8/15
Photo Credit: https://www.instagram.com/_estheranil/
Share
അജി ജോൺ സംവിധാനം ചെയ്ത മലയാള ചിത്രമായ നല്ലവൻ എന്ന ചിത്രത്തിലൂടെ ബാലതാരമായാണ് അഭിനയരംഗത്തേക്കു വരുന്നത്
9/15
Photo Credit: https://www.instagram.com/_estheranil/
Share
2010 ലായിരുന്നു നല്ലവന്‍ റിലീസ് ചെയ്തത്. അതേവർഷം തന്നെ സകുടുംബ ശ്യാമള, ഒരു നാള് വരും തുടങ്ങിയ ചിത്രങ്ങളിലും താരം അഭിനയിച്ചു.

Click it and Unblock the Notifications