Home / Photos
ഒരു രക്ഷയും ഇല്ലെന്ന് പറഞ്ഞാല്‍ ഒരു രക്ഷയുമില്ലാത്ത ചിരി: മനം നിറഞ്ഞ് എസ്തർ, വൈറല്‍ ചിത്രങ്ങല്‍
By Ajmal MK
ഒരു രക്ഷയും ഇല്ലെന്ന് പറഞ്ഞാല്‍ ഒരു രക്ഷയുമില്ലാത്ത ചിരി: മനം നിറഞ്ഞ് എസ്തർ, വൈറല്‍ ചിത്രങ്ങല്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: esther anil instagram
Share
മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് എസ്തർ അനില്‍
2/15
Photo Credit: esther anil instagram
Share
ബാലതാരമായി എത്തി നായികയായി വളർന്ന താരം കൂടിയാണ് എസ്തർ
3/15
Photo Credit: esther anil instagram
Share
സോഷ്യല്‍ മീഡിയയില്‍ സജീവമായ എസ്തർ തന്റെ വിശേഷങ്ങളെല്ലാം ആരാധകരുമായി പങ്കുവെക്കാറുമുണ്ട്
4/15
Photo Credit: esther anil instagram
Share
താരത്തിന്റെ നിരവധി ഫോട്ടോഷൂട്ടുകളും വൈറലാണ്
5/15
Photo Credit: esther anil instagram
Share
ഇപ്പോഴിതാ താരത്തിന്റെ മറ്റൊരു ചിത്രമാണ് വൈറലായി കൊണ്ടിരിക്കുന്നത്.
6/15
Photo Credit: esther anil instagram
Share
പതിവ് പോലെ ചിരി തന്നെയാണ് ഈ ചിത്രത്തിലേയും ഹൈലൈറ്റ്
7/15
Photo Credit: esther anil instagram
Share
നിമിഷ നേരം കൊണ്ട് തന്നെ ചിത്രം വൈറലായി മാറി കഴിഞ്ഞു.
8/15
Photo Credit: esther anil instagram
Share
വളരെ മികച്ച രീതിയിലുള്ള അഭിപ്രായങ്ങളും ചിത്രത്തിന് ലഭിക്കുന്നുണ്ട്.
9/15
Photo Credit: esther anil instagram
Share
നിരവധി സിനിമകളുടെ തിരക്കില്‍ കൂടിയാണ് എസ്തറിപ്പോള്


Click it and Unblock the Notifications