Home / Photos
Eye care: അഴകും ആരോഗ്യവുമുള്ള കണ്ണുകള്‍ക്ക് ശീലിക്കാം ഈ ആഹാരരീതി
By Alaka KV
കണ്ണുകൾ ഭംഗിയോട് കൂടിയും ആരോഗ്യത്തോട് കൂടിയും സൂക്ഷിക്കാൻ നിങ്ങളുടെ ഭക്ഷണത്തിൽ ഇനി പറയുന്ന ആഹാര സാധനങ്ങൾ ഉൾപ്പെടുത്തുക
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: oneindia
Share
Eye care: അഴകും ആരോഗ്യവുമുള്ള കണ്ണുകള്‍ക്ക് ശീലിക്കാം ഈ ആഹാരരീതി
2/5
Photo Credit: oneindia
Share
വൈറ്റമിന്‍ എയാല്‍ സമ്പന്നമാണ് ക്യാരറ്റ്. ചര്‍മ്മത്തിന്റെ ആരോഗ്യത്തിനും കണ്ണുകളുടെ ആരോഗ്യത്തിനും ഏറ്റവും ഇത് വളരെ ഗുണം ആണ്. ഇത് കറികളിലും ജ്യൂസ് അടിച്ചും, പച്ചയ്ക്കും കഴിക്കുന്നത് നല്ലതാണ്.
3/5
Photo Credit: oneindia
Share
ഉണക്കമുന്തിരിയും കപ്പലണ്ടിയുമെല്ലാം കഴിക്കുമ്പോള്‍ കിട്ടുന്ന അതേ ഗുണങ്ങളാണ് മീനിലൂടെയും ശരീരത്തിലേയ്ക്ക് എത്തുന്നത്. മത്തി, അയില എന്നിവയെല്ലാം കഴിച്ചാല്‍ നമ്മളുടെ കണ്ണുകളെ നല്ല ക്ലിയര്‍ ആകു. ഇതില്‍ അടങ്ങിയിരിക്കുന്ന ഒമേഗ 3 കണ്ണുകള്‍ക്ക് നല്ലതാണ്.
4/5
Photo Credit: oneindia
Share
മുരിങ്ങയില, ചീര, കാബേജ്, മത്തനില എന്നിവയെല്ലാം കറിവെച്ച് കഴിക്കുന്നതോ അതോ, സുപ്പ് ഉണ്ടാക്കി കഴിക്കുന്നതുമെല്ലാം കണ്ണുകള്‍ക്ക് നല്ലതാണ്.
5/5
Photo Credit: oneindia
Share
കണ്ണുകളുടെ ആരോഗ്യത്തിന് ഏറ്റവും നല്ലതാണ് നട്ട്സ് കഴിക്കുന്നത്. വാള്ടനട്ട്, കാഷ്യു, കപ്പലണ്ടി, ലെന്റില്‍സ് എന്നിവയെല്ലാം ദിവസേന മിതമായ അളവില്‍ ആഹാരത്തില്‍ ചേര്‍ക്കുന്നത് വളരെ നല്ലതാണ്. ഇതില്‍ അടങ്ങിയിരിക്കുന്ന ഒമേഗാ-3 ഫാറഅറി ആസിഡ്സും വൈറ്റമിന്‍ ഇയുമെല്ലാം കണ്ണുകളെ പ്രായമാകുമ്പോള്‍ ബാധിക്കുന്ന പലതരം ബുദ്ധിമുട്ടുകളില്‍ നിന്നും സംരക്ഷിക്കുന്നുണ്ട്.


Click it and Unblock the Notifications