Home / Photos
Eye Care: കണ്ണിനടിയിലെ കറുത്തപാടുകൾ ഇനി പഴങ്കഥ, വീട്ടിൽ ഈ 4 സാധനങ്ങൾ ഉണ്ടോ?
By Alaka KV
കണ്ണിനടിയിലെ കറുത്തപാട് നിങ്ങളുടെ ആത്മവിശ്വാസം കെടുത്തുന്നുവോ.. എന്നാല ആ ടെൻഷൻ ഇനി വേണ്ട...ഇതാ വഴി
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: bold sky, Oneindia,
Share
Eye Care: കണ്ണിനടിയിലെ കറുത്തപാടുകൾ ഇനി പഴങ്കഥ, വീട്ടിൽ ഈ 4 സാധനങ്ങൾ ഉണ്ടോ?
2/5
Photo Credit: bold sky, Oneindia,
Share
കണ്ണിന് ചുറ്റം ഉള്ള പാട് ചെറുക്കുന്നതിനുള്ള ഏറ്റവും ഫലപ്രദവും വളരെ എളുപ്പവുമായ മാർഗ്ഗം തണുത്ത ടീ ബാഗുകൾ ഉപയോഗിക്കുക എന്നതാണ്. പെട്ടെന്ന് ഫലം ലഭിക്കുന്നതിനായി ഗ്രീൻ ടീ അല്ലെങ്കിൽ ചമോമൈൽ ടീ ബാഗുകൾ ഉപയോഗിക്കുന്നതാണ് നല്ലത്.
കോൾഡ് ടീ ബാഗുകൾ എങ്ങനെ ഉപയോഗിക്കാം - ബാഗുകൾ വെള്ളത്തിൽ മുക്കി ഫ്രിഡ്ജിൽ തണുപ്പിക്കുക. ഫ്രിഡ്ജിൽ നിന്ന് പുറത്തെടുത്ത് 10 മുതൽ 15 മിനിറ്റ് വരെ നിങ്ങളുടെ രണ്ട് കണ്ണുകളിലും മൃദുവായി വയ്ക്കുക
3/5
Photo Credit: bold sky, Oneindia,
Share
തക്കാളി: തക്കാളി സ്വാഭാവിക ബ്ലീച്ചിംഗ് ഏജന്റാണ്. കണ്ണിന് ചുറ്റുമുള്ള പാട് ഇല്ലാതാക്കാൻ സഹായിക്കുന്ന ആന്റിഓക്സിഡന്റുകളും ഇതിൽ അടങ്ങിയിട്ടുണ്ട്. തക്കാളി എങ്ങനെ ഉപയോഗിക്കാം - ഒരു ടീസ്പൂൺ തക്കാളി നീര്, ഒരു സ്പൂൺ നാരങ്ങ നീര് എന്നിവ കലർത്താം കണ്ണിന്റെ രണ്ട് ഭാഗങ്ങളിലും പുരട്ടുക. ഇത് 10 മിനിറ്റോ അതിൽ കൂടുതലോ അങ്ങനെ വെയ്ക്കാ. തണുത്ത വെള്ളത്തിൽ കഴുകുക.
4/5
Photo Credit: bold sky, Oneindia,
Share
കറ്റാർ വാഴ: ഫലപ്രദമായ മോയ്സ്ചറൈസറാണ് ഇത്. ഈർപ്പമുള്ള ചർമ്മം തൂങ്ങാനുള്ള സാധ്യത കുറവാണ്, കൂടുതൽ കാലം ആരോഗ്യത്തോടെയിരിക്കും. കറ്റാർ വാഴ ചർമ്മത്തെ പോഷിപ്പിക്കാനും അകാല വാർദ്ധക്യം തടയാനും സഹായിക്കുന്നു.
കറ്റാർ വാഴ എങ്ങനെ ഉപയോഗിക്കാം - കറ്റാർ വാഴയുടെ ജെൽ കണ്ണുകൾക്ക് താഴെ പുരട്ടി 5-7 മിനിറ്റ് മസാജ് ചെയ്യുക. നിങ്ങൾക്ക് അസ്വസ്ഥതയും അനുഭവപ്പെടുന്നില്ലെങ്കിൽ കുറച്ച് നേരം അങ്ങനെ വെയ്ക്കാം..
5/5
Photo Credit: bold sky, Oneindia,
Share
സമ്മർദ്ദം, വിഷാദം, ക്രമമില്ലാത്ത ജീവിതശൈലി എന്നി ഇരുണ്ട പാട് വരാൻ അടിസ്ഥാന കാരണങ്ങളിലൊന്നാണ്. അതിനാൽ, ഇരുണ്ട സർക്കിളുകൾ കൈകാര്യം ചെയ്യാനുള്ള മാർഗ്ഗം ശാന്തവുമായിരിക്കുക എന്നതാണ്. സമ്മർദ്ദം ജീവിതത്തിൽ ഉണ്ടാകും, അതിനാൽ, യോഗയും ധ്യാനവും ചെയ്യാം. ഇത് മനസ്സിനെ ശാന്തമാക്കുക മാത്രമല്ല, ശരീര ഘടികാരത്തെ നിയന്ത്രിക്കാനും സഹായിക്കുന്നതാണ്


Click it and Unblock the Notifications