Home / Photos
Eye care: കണ്ണുകൾ നക്ഷത്രം പോലെ തിളങ്ങും..ചെയ്യേണ്ടത് ഇത്രമാത്രം..
By Alaka KV
കണ്ണുകൾ തിളങ്ങാനും ഭംഗിയോടെ നിൽക്കാനും നിങ്ങൾ ചെയ്യേണ്ടത് ഇക്കാര്യങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: one India
Share
Eye care: കണ്ണുകൾ നക്ഷത്രം പോലെ തിളങ്ങും..ചെയ്യേണ്ടത് ഇത്രമാത്രം..
2/6
Photo Credit: one India
Share
കണ്ണ് ഇടയ്ക്കിടെ ചിമ്മുന്നത് കണ്ണുകളുടെ ആരോഗ്യത്തിന് നല്ലതാണ്. കണ്ണ് കഴുകാൻ തണുത്ത വെള്ളമോ റൂം ടെംപറേച്ചറിലുള്ള വെള്ളമോ മാത്രമേ ഉപയോഗിക്കാവൂ. ചൂടുവെള്ളത്തിൽ കഴുകരുത്
3/6
Photo Credit: one India
Share
ജീരകം കണ്ണുകൾക്ക് വളരെ നല്ലതാണ്. ജീരകം ഉപയോഗിച്ച് ക്ലെൻസർ തയ്യാറാക്കാം. ഒരു ടീസ്പൂൺ ജീരകം രണ്ടു കപ്പു വെള്ളത്തിലിട്ട് തിളപ്പിക്കുക. കാൽ ഭാഗത്തിലധികം വറ്റിയ ശേഷം വെള്ളം അരിച്ചെടുത്ത് നന്നായി തണുക്കാൻ വിടാവുന്നതാണ്. അതിനു ശേഷം ഇതിൽ നിന്നും രണ്ടോ മൂന്നോ തുള്ളി ഉപയോഗിച്ച് കണ്ണുകൾ കഴുകാം. ആഴ്ചയിൽ ഒരിക്കൽ ഇതുപയോഗിച്ച് കണ്ണുകൾ കഴുകുന്നത് കണ്ണിന് നല്ലതാണ്..
4/6
Photo Credit: one India
Share
ശുദ്ധജലം ഉപയോഗിച്ച് കണ്ണുകൾ കഴുകണം. ശുദ്ധമായ പാലും കണ്ണുകൾക്ക് നല്ലതാണ്. തണുത്ത പാലെടുത്ത് പഞ്ഞികഷ്ണങ്ങൾ മുക്കിയ ശേഷം അത് ഉപയോഗിച്ച് ശ്രദ്ധയോടെ കണ്ണുകൾ വൃത്തിയാക്കാം. ഇത് ചെയ്യുമ്പോൾ വളരെ ശ്രദ്ധിക്കണം.
5/6
Photo Credit: one India
Share
മെറ്റൽ സ്പൂണുകളെടുത്ത് ഫ്രിഡ്ജിന്റെ ഫ്രീസറിൽ വയ്ക്കുക. ഇവ തണുത്ത ശേഷം എടുത്ത് പരന്ന ഭാഗം കണ്ണുകൾക്ക് മുകളിൽ വയ്ക്കാം. കണ്ണിനു ചുറ്റുമുള്ള ചർമ്മം ദൃഢമാകുന്നതിനും രക്തധമനികൾക്ക് അയവ് നൽകുന്നതിനും ഇത് സഹായകരമാണ്. ∙ പനിനീര് കണ്ണുകൾക്ക് ഏറെ നല്ലതാണ്. കണ്ണുകൾ വൃത്തിയാക്കാൻ പനിനീർ ഉപയോഗിക്കാം. കണ്ണുകൾക്ക് സ്വാഭാവികമായ തിളക്കം ലഭിക്കുന്നതിനും പനിനീര് നല്ലതാണ്.
6/6
Photo Credit: one India
Share
കണ്ണുകളുടെ ആരോഗ്യം വീണ്ടെടുക്കാൻ സഹായിക്കുന്ന ഒന്നാണ് ടീ ബാഗുകൾ. ഉപയോഗം കഴിഞ്ഞ 2 ടീ ബാഗുകൾ എടുത്ത് അത് അൽപ്പ നേരം ഫ്രിഡ്ജിന്റെ ഫ്രീസറിൽ വയ്ക്കാം. തണുത്ത ശേഷം ഇവ കണ്ണുകൾക്ക് മുകളിൽ വച്ച് 20 മിനുട്ട് നേരം വിശ്രമിക്കാം. ഇത് കണ്ണിന് നല്ല തിളക്കവും ഫ്രസ് ഫീലും ഏകും..


Click it and Unblock the Notifications