Home / Photos
'പ്രായം കൂടുന്തോറും പൊളിയാകുന്ന ഫാഫയെന്ന നസ്രിയ..കൗതുകം ഒളിപ്പിച്ച് തൊപ്പിയും';വൈറലായി പിറന്നാൾ ചിത്രങ്ങൾ
By Rakhi
'പ്രായം കൂടുന്തോറും പൊളിയാകുന്ന ഫാഫയെന്ന നസ്രിയ..കൗതുകം ഒളിപ്പിച്ച് തൊപ്പിയും';വൈറലായി പിറന്നാൾ ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/p/CSCf6MuJilQ/
Share
'Aging like a fine wine….getting better with age …
The best is yet to come', എന്ന കാപ്ഷനോടെയാണ് ചിത്രങ്ങൾ പങ്കിട്ടിരിക്കുന്നത്
2/10
Photo Credit: https://www.instagram.com/p/CSCf6MuJilQ/
Share
'പ്രായം കൂടുന്തോറും പൊളിയാകുന്ന ഫാഫയെന്ന നസ്രിയ..കൗതുകം ഒളിപ്പിച്ച് തൊപ്പിയും';വൈറലായി പിറന്നാൾ ചിത്രങ്ങൾ
3/10
Photo Credit: https://www.instagram.com/p/CSCf6MuJilQ/
Share
നടൻ ഫഹദ് ഫാസിലിന്റെ പിറന്നാൾ ആഘോഷ ചിത്രങ്ങൾ സോഷ്യൽ മീഡിയയിൽ വൈറൽ. ഭാര്യ നസ്രിയ ആണ് ചിത്രങ്ങൾ പങ്കിട്ടത്
4/10
Photo Credit: https://www.instagram.com/p/CSCf6MuJilQ/
Share
നടന്റെ 40ാം പിറന്നാൾ ആണ് ഇന്ന്. പ്രിയ ഭർത്താവിന് പിറന്നാൾ ആശംസകൾ എന്നാണ് നസ്രിയ കുറിച്ചിരിക്കുന്നത്.
5/10
Photo Credit: https://www.instagram.com/p/CSCf6MuJilQ/
Share
ഇരുവരും ചേർന്ന് കേക്ക് മുറിക്കുന്നതാണ് ഫോട്ടോയിൽ ഉള്ളത്. നിരവധി പേർ നടന് ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്.
6/10
Photo Credit: https://www.instagram.com/p/CSCf6MuJilQ/
Share
താരങ്ങളായ അഹാന, റോഷൻ മാത്യു, കാളിദാസ് ജയ്റാം, ശിവദ എന്നിവരെല്ലാം നടന് ആശംസ അറിയിച്ചുള്ള കമന്റുകൾ ഫോട്ടോയ്ക്ക് താഴെ പങ്കുവെച്ചിട്ടുണ്ട്
7/10
Photo Credit: https://www.instagram.com/p/CSCf6MuJilQ/
Share
മലയൻകുഞ്ഞാണ് ഫഹദിന്റേതായി ഏറ്റവും ഒടുവിൽ പുറത്തിറങ്ങിയ ചിത്രം. മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ച് കൊണ്ടിരിക്കുന്നത്
8/10
Photo Credit: https://www.instagram.com/p/CSCf6MuJilQ/
Share
നവാഗതനായ സജിമോൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ നിർമാണം ഫാസിൽ ആണ് നിർവഹിച്ചത്.
9/10
Photo Credit: https://www.instagram.com/p/CSCf6MuJilQ/
Share
അടുത്തിടെ ഇറങ്ങിയ തെലുങ്ക് ചിത്രമാണ് പുഷ്പ വമ്പിച്ച വിജയമായിരുന്നു നേടിയത്. ചിത്രത്തിൽ വില്ലൻ വേഷത്തിലായിരുന്നു ഫഹദ് എത്തിയത്.

Click it and Unblock the Notifications