bredcrumb

Fair Skin- മുഖത്തിന്റെ നിറം കൂട്ടാം, ചെയ്യേണ്ടത് ഇത്രമാത്രം, അതും വീട്ടിൽ തന്നെ

By Rakhi
| Updated: Thursday, November 24, 2022, 03:01 [IST]
തിളക്കമേറിയതും ആരോഗ്യകരവുമായ ചർമ്മവും ആഗ്രഹിക്കാത്തവർ ആരാപണുള്ളത്. മുഖകാന്തി കൂട്ടാൻ വിപണിയിൽ നിന്നും നിരവധി ക്രീമുകൾ വാങ്ങി പരീക്ഷിക്കുന്നവരാണ് നമ്മളിൽ പലരും. എന്നാൽ മുഖത്തിന്റെ നിറം വർധിപ്പിക്കാൻ വീട്ടിൽ തന്നെ പൊടിക്കൈകൾ ഉണ്ട്. അറിയാം
 Fair Skin- മുഖത്തിന്റെ നിറം കൂട്ടാം, ചെയ്യേണ്ടത് ഇത്രമാത്രം, അതും വീട്ടിൽ തന്നെ
1/8

2/8
നാരങ്ങ- മുഖചർമ്മത്തിന്റെ തിളക്കത്തിന് ചെറുനാരങ്ങ നീര് അത്യുത്തമമാണ്. ഇവ മുഖത്തെ കറുത്ത പാടുകളെ ഇല്ലാതാക്കി മുഖം വെട്ടിത്തിളങ്ങാൻ സഹായിക്കുന്നു.
 Fair Skin- മുഖത്തിന്റെ നിറം കൂട്ടാം, ചെയ്യേണ്ടത് ഇത്രമാത്രം, അതും വീട്ടിൽ തന്നെ
3/8

പാൽ-ഒരു ടീ സ്പൂൺ വീതം പാലും തേനും ഒരുമിച്ച് ചേർത്ത് മിശ്രിതം തയ്യാറാക്കാം. ഇവ മുഖത്തും കഴുത്തിലും തേക്കാം.
 Fair Skin- മുഖത്തിന്റെ നിറം കൂട്ടാം, ചെയ്യേണ്ടത് ഇത്രമാത്രം, അതും വീട്ടിൽ തന്നെ
4/8

മഞ്ഞൾ- 1 ടീസ്പൂണ് മഞ്ഞൾപ്പൊടിയും 3 ടീസ്പൂൺ ചെറുനാരങ്ങാ നീരും ഒരുമിച്ച് മിക്സ് ചെയ്തെടുക്കാം. ഇവ ഇരുണ്ട ചർമ്മ ഭാഗത്ത് പുരട്ടാം
 Fair Skin- മുഖത്തിന്റെ നിറം കൂട്ടാം, ചെയ്യേണ്ടത് ഇത്രമാത്രം, അതും വീട്ടിൽ തന്നെ
5/8

മുട്ട- മുട്ട നന്നായി അടിച്ചെടുത്തതിന് ശേഷം ഈ മിശ്രിതം നിങ്ങളുടെ മുഖത്ത് തേക്കാം. പിന്നീട് ഡ്രൈ ആയതിന് ശേഷം കഴുകി കളയാം
 Fair Skin- മുഖത്തിന്റെ നിറം കൂട്ടാം, ചെയ്യേണ്ടത് ഇത്രമാത്രം, അതും വീട്ടിൽ തന്നെ
6/8

തക്കാളി- ഒന്നോ രണ്ടോ തക്കാളയിൽ 2 ടീസ്പൂൺ നാരങ്ങാ നീര് ചേർത്ത് കുളിക്കുന്നതിന് മുൻപ് മുഖത്ത് തേച്ച് പിടിപ്പിക്കാം.
 Fair Skin- മുഖത്തിന്റെ നിറം കൂട്ടാം, ചെയ്യേണ്ടത് ഇത്രമാത്രം, അതും വീട്ടിൽ തന്നെ
7/8

ജീരകം-ഒരു ടീ സ്പൂൺ ജീരകം ഇട്ട് വെള്ളം തിളപ്പിച്ചെടുക്കാം. ഈ വെള്ളം ഉപയോഗിച്ച് ദിവസേന മുഖം കഴുകുന്നത് മുഖം വൃത്തിയാക്കാൻ സഹായിക്കും. 
 Fair Skin- മുഖത്തിന്റെ നിറം കൂട്ടാം, ചെയ്യേണ്ടത് ഇത്രമാത്രം, അതും വീട്ടിൽ തന്നെ
8/8

പപ്പായ-മുഖസംരക്ഷണത്തിന് ഏറ്റവും ഗുണകരമായ പഴമാണ് പപ്പായ. പഴുത്ത പപ്പായ നന്നായി പേസ്റ്റാക്കി മുഖത്ത് തേക്കാം.
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X