Home / Photos
''എന്റെ ജീവൻ എന്റെ കുഞ്ഞിന് വേണ്ടി മാത്രം..'' അമൃതയുടെ വാക്കുകൾ ബാലയെ ഉന്നം വെച്ചോ എന്ന് ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/12
Photo Credit: Amrutha Suresh Instagram
Share
''എന്റെ ജീവൻ എന്റെ കുഞ്ഞിന് വേണ്ടി മാത്രം..'' അമൃതയുടെ വാക്കുകൾ ബാലയെ ഉന്നം വെച്ചോ എന്ന് ആരാധകർ
2/12
Photo Credit: Amrutha Suresh Instagram
Share
മകൾ പാപ്പുവിന് ഒപ്പമുളള ഗായിക അമൃത സുരേഷിന്റെ ഓണാഘോഷ ചിത്രങ്ങൾ വൈറൽ
3/12
Photo Credit: Amrutha Suresh Instagram
Share
അമൃത സുരേഷ് പങ്കുവെച്ച കുറിപ്പ് ഇങ്ങനെ: പാപ്പു : "അമ്മക്ക് ഓണത്തിന് എന്താ ഏറ്റവും ഇഷ്ട്ടം ? ..." "പപ്പൂന്റെ ഉമ്മ "
4/12
Photo Credit: Amrutha Suresh Instagram
Share
പാപ്പു : ""അപ്പൊ എന്നെ മാത്രം മതിയോ ...?"
" പാപ്പൂനെ മാത്രം മതി.." പാപ്പു : " എന്റെ ചക്കര അമ്മക്ക്, എന്റെ ചക്കര ഉമ്മ
5/12
Photo Credit: Amrutha Suresh Instagram
Share
''ജീവിതത്തിൽ കൂടുതലായി മറ്റെന്താണ് തനിക്ക് വേണ്ടത്. അവൾ എന്ന പൂർണയാക്കുന്നു.''
6/12
Photo Credit: Amrutha Suresh Instagram
Share
ഇതു മതി, ഇതു മാത്രം മതി.. എന്റെ ജീവൻ എന്റെ കുഞ്ഞിന് വേണ്ടി മാത്രം.. എന്നാണ് അമൃതയുടെ വാക്കുകൾ
7/12
Photo Credit: Amrutha Suresh Instagram
Share
ബാലയുടെ കല്യാണം ഉറപ്പിച്ചതിൽ പിന്നെ അർത്ഥം വച്ചുള്ള പോസ്റ്റുകളാണല്ലോ എന്നാണ് കമന്റ് ബോക്സിലെ പ്രതികരണം.
8/12
Photo Credit: Amrutha Suresh Instagram
Share
''കാത്തു സൂക്ഷിച്ചൊരു കസ്തൂരി മാമ്പഴം കാക്ക കൊത്തി പോയി'' എന്നുളള കമന്റിന് അമൃത സുരേഷ് മറുപടിയും നൽകിയിട്ടുണ്ട്
9/12
Photo Credit: Amrutha Suresh Instagram
Share
''ഞാൻ കാത്തു സൂക്ഷിച്ച മാമ്പഴം ആണ് എന്റെ മകൾ സഹോദരാ.. '' എന്നാണ് അമൃത ഫേസ്ബുക്കിൽ മറുപടി നൽകിയിരിക്കുന്നത്.


Click it and Unblock the Notifications