Home / Photos
ഈ ലിപ്പ് മുട്ടൻ സീൻ ആണല്ലോ; നടി മഡോണ സെബാസ്റ്റ്യന്റെ ഗ്ലാമർ ലുക്കും അതിനൊത്ത നിൽപ്പും വൈറൽ
ഈ ലിപ്പ് മുട്ടൻ സീൻ ആണല്ലോ; നടി മഡോണ സെബാസ്റ്റ്യന്റെ ഗ്ലാമർ ലുക്കും അതിനൊത്ത നിൽപ്പും വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Madonna Sebastian Instagram
Share
സൂപ്പർ ഗ്ലാമറസ് മിറർ സെൽഫിയുമായി നടി മഡോണ, കയ്യടിച്ചു സോഷ്യൽ മീഡിയ
2/8
Photo Credit: Madonna Sebastian Instagram
Share
സൗത്തിലെ സൂപ്പർ നായികയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ. പക്ഷെ ചിത്രം കണ്ട് ആരാധകർക്ക് പല സംശയങ്ങളും ഉണ്ടായിട്ടുണ്ട്.
3/8
Photo Credit: Madonna Sebastian Instagram
Share
നടിയുടെ ചുണ്ടുകൾ ആണ് പ്രശനം എന്നാണ് പറയുന്നത്. ചിത്രത്തിൽ താരത്തിന്റ ചുണ്ടുകൾക്ക് എന്തോ വ്യത്യാസം ഉള്ളപോലെ കാണുമ്പോൾ തോന്നുന്നുണ്ട്.
4/8
Photo Credit: Madonna Sebastian Instagram
Share
ചിത്രത്തിന് ലൈകും കമന്റും അനവധി വരുമ്പോഴും ചുണ്ടിനെക്കുറിച്ചുള്ള അനവധി ചോദ്യങ്ങളും വരുന്നുണ്ട്.
5/8
Photo Credit: Madonna Sebastian Instagram
Share
നടിമാർ സൗന്ദര്യ സംരക്ഷണത്തിന്റെ ഭാഗമായി പല ശാസ്ത്രക്രിയകൾക്കും വിധേയമാകാറുണ്ട്. മഡോണ അങ്ങനെ വല്ലതും ചെയ്തോ എന്നാണ് സംശയത്തിന്റ കാരണം.
6/8
Photo Credit: Madonna Sebastian Instagram
Share
മലയാളത്തിൽ തുടങ്ങി ഇന്ന് സൗത്തിലെ സൂപ്പർ നായിക പദത്തിലേക്ക് നടന്നു കയറുകയാണ് മഡോണ സെബാസ്റ്റ്യൻ. സൗത്തിലെ തിരക്കുള്ള നായികയാണ് താരം.
7/8
Photo Credit: Madonna Sebastian Instagram
Share
പ്രേമം സിനിമയിലൂടെ അൽഫോൻസ് പുത്രൻ മലയാളികൾക്ക് പരിചയപ്പെടുത്തിയ നടി ഇന്ന് തമിഴിലും തെലുങ്കിലും കൈനിറയെ അവസരങ്ങൾ ഉള്ള താരമാണ്.
8/8
Photo Credit: Madonna Sebastian Instagram
Share
അഭിനയതോടൊപ്പം ഗായികയാവണം എന്ന ആഗ്രഹവും സാധിച്ചിട്ടുണ്ട് താരം. സംഗീതം പഠിച്ച താരം അനവധി ഗാനങ്ങൾ ആലപിച്ചിട്ടുണ്ട്.

Click it and Unblock the Notifications