Home / Photos
മീനാക്ഷിയെ കാണാനുളള യാത്രയാണോ? ദിലീപ്-കാവ്യ താരദമ്പതികളുടെ പുതിയ ചിത്രവും വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: Social Media
Share
കാവ്യ-ദിലീപ് താരദമ്പതികളുടെ പുതിയ ചിത്രവും ഏറ്റെടുത്തിരിക്കുകയാണ് ആരാധകർ
2/20
Photo Credit: Social Media
Share
എയർപോർട്ടിൽ നിന്നുളള ചിത്രമാണ് സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്
3/20
Photo Credit: Social Media
Share
ചെന്നൈയിൽ പഠിക്കുന്ന മകൾ മീനാക്ഷിയെ കാണാനായി ദിലീപും കാവ്യയും പോവുകയാണ് എന്നാണ് ആരാധകർ പറയുന്നത്
4/20
Photo Credit: Social Media
Share
ദിലിപിന്റെയും കാവ്യയുടേയും കുടുംബ ചിത്രങ്ങൾക്ക് വലിയ ആരാധകരാണ് ഉളളത്
5/20
Photo Credit: Social Media
Share
ചെന്നൈയിൽ എംബിബിഎസിന് പഠിക്കുകയാണ് മീനാക്ഷി
6/20
Photo Credit: Social Media
Share
ഓണത്തിന് നാട്ടിലുണ്ടായിരുന്ന മീനാക്ഷി ചെന്നൈയിലേക്ക് തിരിച്ച് പോയിരിക്കുകയാണ്
7/20
Photo Credit: Social Media
Share
ദിലീപിന്റെയും കാവ്യയുടേയും മകൾ മഹാലക്ഷിയുടെ പിറന്നാളാണ് ഒക്ടോബർ 19ന്
8/20
Photo Credit: Social Media
Share
ചെന്നൈയിൽ വെച്ച് പിറന്നാൾ ആഘോഷിക്കാനാണോ കാവ്യയും ദിലീപും പോകുന്നത് എന്നാണ് ആരാധകരുടെ ചോദ്യം
9/20
Photo Credit: Social Media
Share
സംവിധായകൻ നാദിർഷയുടെ മകളുടെ വിവാഹത്തിന് മീനാക്ഷിയും നമിത പ്രമോദും


Click it and Unblock the Notifications