Home / Photos
Hair tips: ഉലുവ മുടികൊഴിച്ചിലിനും വളർച്ചയ്ക്കുമുള്ള അത്ഭുത മരുന്ന്: പക്ഷെ എങ്ങനെ ഉപയോഗിക്കണം
By Ajmal MK
നന്നായി സംരക്ഷിച്ചില്ലെങ്കില്‍ മുടി എളുപ്പത്തില്‍ കേടുപാടുകള്‍ സംഭവിച്ച് കൊഴിഞ്ഞു പോവും എന്ന കാര്യത്തില്‍ ആർക്കും സംശമില്ല. വലിയ പൈസ മുടക്കില്ലാതെ തന്നെ വീട്ടില്‍ തന്നെയുള്ള ചില വസ്തുകള്‍ ഉപയോഗിച്ച് നമുക്ക് മുടി സംരക്ഷിക്കാവുന്നത്. അത്തരത്തിലുള്ള ഒരു അത്ഭുത വസ്തുവാണ് ഉലുവ.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
1. മുടികൊഴിച്ചിലിന് ഉലുവ
മുടി കൊഴിച്ചിലിനുള്ള മികച്ച ഒരു പരിഹാര മാർഗ്ഗമാണ് ഉലുവ.
രാത്രി മുഴുവൻ വെള്ളത്തില്‍ കുതിർത്ത് ഉലുവ അവ അൽപം വെള്ളമോ നാരങ്ങാനീരോ ചേർത്ത് അരച്ചെടുക്കുക.
2/8
Photo Credit: boldsky
Share
ഇത് നിങ്ങളുടെ തലമുടിയിൽ ഒരു ഫേസ് പാക്ക് പോലെ പുരട്ടുക. എന്നിട്ട് അല്പ സമയത്തിന് ശേഷം തണുത്ത വെള്ളത്തില്‍ കഴുകി കളയുക.
3/8
Photo Credit: boldsky
Share
വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കുന്നത് നല്ലതാണ്. ഉലുവ ഇത് നിങ്ങളുടെ മുടിയുടെ വേരു മുതൽ അറ്റം വരെ ബലപ്പെടുത്തുകയും ചെയ്യും.
4/8
Photo Credit: boldsky
Share
2. മുടി വളർച്ചയ്ക്ക് ഉലുവ
മുടി വളർച്ചയ്ക്ക് ഉലുവ വിത്ത് ശരിക്കും എക്കാലത്തെയും മികച്ച ഒരു ഔഷധമാണ്.
5/8
Photo Credit: boldsky
Share
ചുവന്ന നിറമാകുന്നതുവരെ ഉലുവ വെളിച്ചെണ്ണയിൽ തിളപ്പിക്കുക.
എന്നിട്ട് ആറിയതിന് ശേഷം ഇള ചൂടുള്ള എണ്ണ തലയിൽ പുരട്ടുക.
ഈ അത്ഭുതകരമായ മിശ്രിതം നിങ്ങളുടെ മുടി വളർച്ചയെ എങ്ങനെ വർദ്ധിപ്പിക്കുമെന്നറഞ്ഞാല് നിങ്ങൾ ആശ്ചര്യപ്പെടും
6/8
Photo Credit: boldsky
Share
3-തലയോട്ടിയിലെ അധിക എണ്ണ മയത്തിനും പരിഹാരം
ഉലുവയുടെ ഒരു പേസ്റ്റ് ഉണ്ടാക്കി 2 ടീസ്പൂൺ സിഡെർ വിനെഗറില്‍ ചേർത്ത് തലയില്‍ പുരട്ടുക. ഇതിന് ശേഷം വീര്യം കുറഞ്ഞഷാംപൂ ഉപയോഗിച്ച് കഴുകുക.
7/8
Photo Credit: boldsky
Share
4- താരനുള്ള ഉലുവ ഹെയർ പാക്ക്
താരൻ അകറ്റാൻ ഉലുവയുടെ പേസ്റ്റ് തൈരിൽ യോജിപ്പിച്ച് തേച്ചാല്‍ മതി. ആഴ്ചയിൽ 3 തവണ ഇത് തേച്ച് കുളിക്കുക. ഇതോടൊപ്പം തന്നെ വീര്യം കുറഞ്ഞ ഷാംപൂ ഉപയോഗിക്കാനും മറക്കരുത്.
8/8
Photo Credit: boldsky
Share
5-പിളരുന്ന മുടിക്കും ഉലുവ വിത്ത്
നിങ്ങളുടെ മുടിയുടെ അറ്റം പിളരുന്നത്, പൊട്ടൽ, പൊതുവെ ദുർബലമായ മുടി തുടങ്ങിയ കേടുപാടുകൾ മാറ്റാനും ഉലുവ അരച്ച് തേങ്ങാപാലില്‍ ചേർത്ത് തേച്ചാല്‍ മതി.


Click it and Unblock the Notifications