Home / Photos
ടേസ്റ്റി ഫുഡ് കഴിക്കണോ: എങ്കില്‍ യാത്ര ചെയ്യണം: ഈ നഗരങ്ങളില്‍ ഫുഡ് വേറെ ലെവലാണ്
By Vaisakhan MK
നല്ല ഫുഡ് കഴിക്കാന്‍ എപ്പോഴും യാത്ര ആവശ്യമാണ് ചിലപ്പോള്‍ അതിനായി നമ്മള് കടന്ന് ഒക്കെ യാത്ര ചെയ്ത് നോക്കേണ്ടി വരും. അത്തരത്തില്‍ യാത്ര ചെയ്ത് കഴിക്കേണ്ട ഭക്ഷണങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: boldsky.com
Share
ജപ്പാനിലെ ഒസാക സഞ്ചാരികളുടെ പറുദീസയാണ്. ഇവിടെ ആളുകള്‍ ഒരു പുഞ്ചിരിയോടെ നിങ്ങളെ വരവേല്‍ക്കും. സ്ട്രീറ്റ് ഫുഡ്ഡുകള്‍ ധാരാളം ഇവിടെ കിട്ടും. ജപ്പാന്റെ ഏറ്റവും വലിയ സീഫുഡ് മാര്‍ക്കറ്റാണ് ഒസാക. കുഷികട്സു, യാക്കിടോറി, എന്നീ ഡിഷുകളെല്ലാം ഡോണ്ടോണ്ബോരി തെരുവില്‍ ലഭ്യമാണ്.
2/5
Photo Credit: boldsky.com
Share
പെറുവിലെ ലിമ ഡിഷുകളുടെ കേന്ദ്രമാണ്. നിക്കെയ് ഫുഡാണ് ഇവിടെ പ്രശസ്തം. ക്യൂ, ലോമോ സാല്ട്ടാഡോ ന്നെിവ ഒരിക്കലെങ്കിലും കഴിച്ചിരിക്കണം. ക്യൂ പന്നിയുടെ വറുത്ത ഇറച്ചിയാണ്. കെവിച്ചെ ഒരു ഫ്രൂട്ട് ഡിഷാണ്. സീഫുഡിനൊപ്പം സിട്രസ് ജ്യൂസും ചേര്‍ന്നതാണ് കെവിച്ചെ. ഇവ മൂന്നുമാണ് ലിമിലെ അതിപ്രശസ്തമായ ഫുഡ് ഐറ്റംസ്.
3/5
Photo Credit: boldsky.com
Share
സ്പെയിനിലെ സെന്റ് സെബാസ്റ്റ്യന്‍ അതുപോല മികച്ചൊരു ഡെസ്റ്റിനേഷനാണ്. റിയോഷ വൈന്‍, സ്പൈഡര്‍ ക്രാബ്, ബേബി സ്ക്വിഡ്, ന്നെിവയെല്ലാം ഇവിടെ പ്രശസ്തമായ ഫുഡ് ഐറ്റംസാണ്. ലോകത്തെ ഏറ്റവും പ്രശസ്തമായ ഫിഷ് മാര്‍ക്കറ്റ് കൂടിയാണ് സെന്റ് സെബാസ്റ്റ്യന്‍. അതുകൊണ്ട് നല്ല സ്വാദേറിയ സീ ഫുഡ് ഇവിടെ ലഭ്യമാണ്.
4/5
Photo Credit: boldsky.com
Share
തുര്‍ക്കിയിലെ ഇസ്താംബുള്‍ ടേസ്റ്റി ഫുഡുകളുടെ കേന്ദ്രമാണ്. എസ്മെ ഇവിടെ ഫേമസായ ഒരു ഫുഡാണ്. ഇത് ചില്ലി ടൊമാറ്റോ പാസ്തയാണ്. പാട്ടല്കാന് സലാതാസി അതുപോലെ മറ്റൊരു സൂപ്പര്‍ ഡിഷാണ്. സെയ്തിന്യാല് എന്ജിനാര് ഇസ്താംബൂളില്‍ കഴിച്ചിരിക്കേണ്ട ഒന്നാണ്ത. കെബബുകളും, മിന്റ് ചായയും എല്ലാം ഇവിടെ സുലഭമായി ലഭിക്കും.
5/5
Photo Credit: boldsky.com
Share
തായ്ലാന്‍ഡിലെ ബാങ്കോക്കും നല്ലൊരു ഫുഡ് ഡെസ്റ്റിനേഷാണ്. യാം ഗൂങ്, പാഡ്തായ്, സോം താം, എന്നിവയൊക്കെ കുറഞ്ഞ വിലയ്ക്ക് ഇവിടെ കിട്ടും. ഇവിടെയും സ്ട്രീറ്റ് ഫുഡുകള്‍ വളരെ പ്രശസ്തമാണ്. ഏകദേശം 250 രൂപയുണ്ടെങ്കില്‍ വളരെ രുചികരമായ ഭക്ഷണങ്ങള്‍ ഇവിടെ കഴിക്കാന്‍ കിട്ടും


Click it and Unblock the Notifications