Home / Photos
ചായ പ്രേമികളെ ഇതിലേ....; പരിചയപ്പെടാം രുചിയേറിയ വ്യത്യസ്തമായ ചായകള്‍
By Swaroop TK
ചായ ഇഷടമില്ലാത്തവര്‍ ആരാണുള്ളത് അല്ലേ, ഒരു കപ്പ് ചായ കുടിച്ചില്ലെങ്കില്‍ ഉന്മേഷക്കുറവ് അനുഭവപ്പെടുന്നവരാണ് പലരും. ചായ പ്രേമികള്‍ എന്നും വ്യത്യസ്തമായ ചായ തേടി പോകാറുണ്ട്, നമ്മുടെ നാട്ടില്‍ തന്നെ വ്യത്യസ്ത തരം ചായ ലഭിക്കാറുണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: Oneindia Photos
Share
ചായ പ്രേമികളെ ഇതിലേ....; പരിചയപ്പെടാം രുചിയേറിയ വ്യത്യസ്തമായ ചായകള്‍
2/7
Photo Credit: Oneindia Photos
Share
ചായ ഇഷടമില്ലാത്തവര്‍ ആരാണുള്ളത് അല്ലേ, ഒരു കപ്പ് ചായ കുടിച്ചില്ലെങ്കില്‍ ഉന്മേഷക്കുറവ് അനുഭവപ്പെടുന്നവരാണ് പലരും.
3/7
Photo Credit: Oneindia Photos
Share
ചായ പ്രേമികള്‍ എന്നും വ്യത്യസ്തമായ ചായ തേടി പോകാറുണ്ട്, നമ്മുടെ നാട്ടില്‍ തന്നെ വ്യത്യസ്ത തരം ചായ ലഭിക്കാറുണ്ട്. അത് ഏതൊക്കെയാണെന്ന് നോക്കാം
4/7
Photo Credit: Oneindia Photos
Share
ഹെര്‍ബല്‍ ചായയാണ് അതില്‍ ഏറ്റവും പ്രധാനപ്പെട്ടത്. ഉണങ്ങിയ ഔഷധസസ്യങ്ങള്‍, പഴങ്ങള്‍, പൂക്കള്‍ എന്നിവയുമായി ബന്ധപ്പെട്ട സുഗന്ധദ്രവ്യങ്ങള്‍ ചേര്‍ത്ത ചായയാണ് ഹെര്‍ബല്‍ ചായ.
5/7
Photo Credit: Oneindia Photos
Share
ആരോഗ്യപരമായി നിരവധി ഗുണങ്ങളുള്ള ചായയാണ് ഗ്രീന്‍ ടി. ശരീരഭാരം നിയന്ത്രിക്കാന്‍ ഗ്രീന്‍ ടി സഹായമാകും.
6/7
Photo Credit: Oneindia Photos
Share
ചായപ്രേമികള്‍ക്ക് ഏറ്റവും പ്രിയപ്പെട്ട ഒന്നാണ് മസാല ചായ. ഇഞ്ചിയും എലക്കായയൊക്ക ഇട്ട ചായയെയാണ് മസാല ചായ എന്ന് വിളിക്കുന്നത്.
7/7
Photo Credit: Oneindia Photos
Share
ഈ ചായയ്ക്ക് ആരാധകര്‍ ഏറെയാണ്. ഒരുപാട് കടകളില്‍ മസാല ലഭിക്കാറുണ്ട്. അതുപോലെ തന്നെ ഏറ്റവും ആരാധകരുള്ള ഒരു ചായയാണ് റോസ് ടി. മസാല ചായയില്‍ ഇടുന്ന ചേരുവകള്‍ ചേര്‍ത്ത്. അതിലേക്ക് ഉണക്കിയ റോസ് പൊടി ചേര്‍ത്താല്‍ റോസ് ടി റെഡി.


Click it and Unblock the Notifications