Home / Photos
ഉഫ് ലഖ്നൗ ടേസ്റ്റ് വേറെ ലെവല്‍, ടേസ്റ്റ് ചെയ്താല്‍ പിന്നെ മറക്കില്ല, ഇതാ കഴിക്കേണ്ട ഡിഷുകള്‍
By Vaisakhan MK
ഉത്തര്‍പ്രദേശ് പലവിധ ടേസ്റ്റുകളുടെ ഒരു കേന്ദ്രമാണ്. ഓരോ ജില്ലയിലും ഇവിടെ ഓരോ ടേസ്റ്റുകളുണ്ട്. തലസ്ഥാന നഗരിയായ ലഖ്നൗ അതുപോലെ വളരെ ഫേമസാണ്. ഇവിടെ സ്ട്രീറ്റ് ഫുഡുകളാണ് ഫേമസ്. അത് ഏതൊക്കെയാണെന്ന് പരിശോധിക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: boldsky.com
Share
ഗലൂട്ടി കെബ്ബാബാണ് മറ്റൊരു ഫേമസ് ഐറ്റം. ലഖ്നൗവിലെ അവാധി വിഭവങ്ങളില്‍ ഏറ്റവും ഫേമസാണ് ഈ ഡിഷ്. ബീഫ്-മട്ടണ്‍ കെബാബുകള്‍ വളരെ ഫേമസാണ്. ടുണ്ടെ കെബാബുകള്‍ ഇവിടെ കഴിച്ചുനോക്കേണ്ട ഒന്നാണ്. മുഗളായ് പറാത്തയ്ക്കൊപ്പം ഇവ ടേസ്റ്റ് ചെയ്യാവുന്നതാണ്.
2/5
Photo Credit: boldsky.com
Share
ബാസ്കറ്റ് ചാട്ട് ലഖ്നൗവില്‍ കഴിക്കേണ്ട ഫുഡ് ഐറ്റമാണ്. ഇതൊരു സ്നാക്ക്സാണ്. ഉരുളക്കിഴങ്ങും ആലൂ ടിക്കിയും, യോഗര്‍ട്ടുമെല്ലാം ചേര്‍ത്ത് ബാസ്കറ്റ് പോലെയാണ് ഇതുണ്ടാക്കുന്നത്. ലഖ്നൗവിലെ റോയല്‍ കഫേയിലെ പ്രധാന സ്ട്രീറ്റ് ഫുഡാണിത്.
3/5
Photo Credit: boldsky.com
Share
ഷാഹി തുക്ഡ വീണ്ടുമൊരു അവാധി ഡിഷാണ്. ഫ്രഞ്ച് ടോസ്റ്റിന് സമാനമാണിത്. മുഗളന്മാരാണ് ഇത് കണ്ടെത്തിയത്. ബ്രെഡ്, നെയ്യ്, പാല്, നട്സ്, എന്നിവ ചേര്‍ത്താണ് ഇതുണ്ടാക്കുന്നത്. ഒപ്പം ഷുഗര്‍ സിറപ്പും ചേര്‍ക്കും. ബാബറിന്‍രെ പ്രിയപ്പെട്ട ഭക്ഷണമായിട്ടാണ് ഇത് അറിയപ്പെടുന്നത്.
4/5
Photo Credit: boldsky.com
Share
മലായ് ഗില്ലോറി ലഖ്നൗവിലെ നവാബ് ഡിഷുകളില്‍ പോപ്പുലറാണ്. മലായ് പാന്‍ എന്നും ഇത് അറിയപ്പെടുന്നുണ്ട്. ഇതൊരു കിടിലന്‍ സ്വീറ്റ് ഡെസേര്‍ട്ടാണ്. പാലിന്റെ ടേസ്റ്റാണിതിന്. ഒപ്പം നട്സുകളും ഏലയ്ക്കാ ഇടിച്ച് ചേര്‍ത്തതും ഉണ്ട്. നിര്‍ബന്ധമായും ഇത് കഴിച്ചിരിക്കണം.
5/5
Photo Credit: boldsky.com
Share
ഭുനി മട്ടര്‍ മറ്റൊരു കിടിലന്‍ ഫുഡാണ്. ഇത് പട്ടാണി കടല കൊണ്ടുണ്ടാക്കുന്നതാണ്. ഒപ്പം നെയ്യും ചേര്‍ക്കും. യോഗര്‍ട്ടും, ചട്നിയുമെല്ലാം ചേര്‍ത്ത് കഴിക്കാന്‍ ഇത് സൂപ്പറാണ്. ശുക്ല ചാട് ഹൗസില്‍ നിന്ന് ഈ ഐറ്റം കഴിക്കുന്നതാണ് ഏറ്റവും നല്ലത്.


Click it and Unblock the Notifications