Home / Photos
ഇതൊക്കെ കഴിച്ചില്ലെങ്കില്‍ വലിയ നഷ്ടമാണ്; കേരളത്തില്‍ എത്തിയാല്‍ കഴിക്കേണ്ട നാല് വിഭവങ്ങള്‍
By Swaroop TK
കേരളത്തിലെ ഭക്ഷണ സംസ്കാരം വൈവിദ്യവും രുചി സമ്പന്നവുമാണ്. വ്യത്യസ്തമായ ചേരുവകള്‍ കൊണ്ട് ഒരുക്കുന്ന കേരള ഭക്ഷണ വിഭവങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്.
കേരളത്തില്‍ എത്തിയാല്‍ തീര്‍ച്ചയായും രുചിക്കേണ്ട ചില ഭക്ഷണ വിഭവങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: Oneindia Photos
Share
കേരളത്തിലെ ഭക്ഷണ സംസ്കാരം വൈവിദ്യവും രുചി സമ്പന്നവുമാണ്. വ്യത്യസ്തമായ ചേരുവകള്‍ കൊണ്ട് ഒരുക്കുന്ന കേരള ഭക്ഷണ വിഭവങ്ങള്‍ക്ക് ആരാധകര്‍ ഏറെയാണ്.
2/6
Photo Credit: Oneindia Photos
Share
കേരളത്തില്‍ എത്തിയാല്‍ തീര്‍ച്ചയായും രുചിക്കേണ്ട ചില ഭക്ഷണ വിഭവങ്ങള്‍ ഏതൊക്കെയാണെന്ന് നോക്കാം.
3/6
Photo Credit: Oneindia Photos
Share
ബനാന ചിപസ് അല്ലെങ്കില്‍ കായ വറുത്തത്. വാഴപ്പഴം അരിഞ്ഞത് ഉപ്പും മഞ്ഞളും ചേര്‍ത്താണ് ബനാന ചിപ്സ് തയ്യാറാക്കുക. കോഴിക്കോട് ജില്ലയില്‍ ലഭിക്കുന്ന ബനാന ചിപ്സിന് ആരാധകര്‍ ഏറെയാണ്.
4/6
Photo Credit: Oneindia Photos
Share
പ്രഭാത ഭക്ഷണ വിഭവങ്ങളില്‍ ആരാധകര്‍ ഏറെയുള്ള ഒന്നാണ് പുട്ടും കടലയും. ചൂട് പുട്ടും അടിപൊളി കടലക്കറിയുമുണ്ടെങ്കില് ബ്രേക്ക് ഫാസ്റ്റ് കുശാലായി. എല്ലാവരും നിര്‍ബന്ധമായും കഴിക്കേണ്ട കേരള ഭക്ഷണ വിഭവങ്ങളില്‍ ഒന്നാണ് പുട്ടും കടലയും
5/6
Photo Credit: Oneindia Photos
Share
ഏത്തപ്പഴം ഉപയോഗിച്ച് എണ്ണയില്‍ വറുത്തെടുക്കുന്ന പഴംപൊരിക്ക് ആരാധകര്‍ ഏറെയാണ്. ചൂട് പഴം പൊരിയും ബീഫും ഇപ്പോള്‍ അടുത്താകലത്തായി കേരളത്തില്‍ ഹിറ്റായ ഒരു കോംബിനേഷനാണ്.
6/6
Photo Credit: Oneindia Photos
Share
കേരളം മത്സ്യസമ്പന്നമാണ്. നല്ല കരിമീന്‍ വാഴയിലയില്‍ പൊള്ളിച്ചാല്‍ ഒരു പറ ചോറുണ്ണാം. മത്സ്യവിഭവങ്ങള്‍ ഇഷ്ടപ്പെടുന്നവര്‍ തീര്‍ച്ചയായും രുചിക്കേണ്ട ഒന്നാണ് കരിമീന്‍ വാഴയിലയില്‍ പൊള്ളിച്ചത്. വിനോദ സഞ്ചാരികള്ക്കിടെയില് ഏറ്റവും പ്രിയപ്പെട്ട വിഭവം കൂടിയാണ് കരമീന്‍


Click it and Unblock the Notifications