Home / Photos
ഭക്ഷണം തൊട്ട് യാത്ര വരെ ഒടുക്കത്തെ ചെലവ്; കീശകാലിയാക്കുന്ന ലോകത്തിലെ 5 നഗരങ്ങൾ ഇതാ
By Rakhi
ജീവിക്കുവാന്‍ ഏറ്റവും ചിലവേറിയ സ്ഥലം ഏതാണെന്ന് ആലോചിച്ചിട്ടുണ്ടോ? അത്തരം രാജ്യങ്ങളുടെ പട്ടികയൊന്ന് പരിശോധിച്ചാലോ.ഓപ്പൺ ആക്സസ് ഗവൺമെന്റാണ് വെബ്സൈറ്റ് പുറത്ത് വിട്ട പട്ടികയിൽ അഞ്ച് നഗരങ്ങളെ കുറിച്ചാണ് പറയുന്നത് അറിയാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: PTI
Share
ഭക്ഷണം തൊട്ട് യാത്ര വരെ ഒടുക്കത്തെ ചെലവ്; കീശകാലിയാക്കുന്ന ലോകത്തിലെ 5 നഗരങ്ങൾ ഇതാ
2/8
Photo Credit: PTI
Share
ഇന്ത്യയിലെ നഗരങ്ങളെടുത്താൽ ബാംഗ്ലൂരും ചെന്നൈയും ഒക്കെ ഒരുവിധം കീശ കാലിയാക്കിത്തരുന്ന നാടുകളാണ്. എന്നാല്‍ രാജ്യങ്ങളുടെ കാര്യമെടുക്കുകയാണെങ്കില്‍ പലചരക്ക് സാധനങ്ങൾ, റെസ്റ്റോറന്റുകൾ, ഗതാഗതം, യൂട്ടിലിറ്റികൾ എന്നിവയുൾപ്പെടെയുള്ള ഉപഭോക്തൃ വസ്തുക്കളുടെ വിലയെ അടിസ്ഥാനമാക്കിയാണ് റാങ്കിംഗ് നടത്തുന്നത്.
3/8
Photo Credit: PTI
Share
ഓപ്പൺ ആക്സസ് ഗവൺമെന്റാണ് വെബ്സൈറ്റ് പുറത്ത് വിട്ട പട്ടികയിൽ ലോകത്തിലെ തന്നെ ഏറ്റവും ചെലവേറിയ നഗരങ്ങളിലൊന്ന് ഹോങ്കോങ് ആണ്.
4/8
Photo Credit: PTI
Share
അടിസ്ഥാന സാധനങ്ങളുടെയും അവശ്യ വസ്തുക്കളുടെയും വില താരതമ്യം, വാടക, ബില്ലുകൾ, ഭക്ഷണ വസ്തുക്കൾ എന്നിവയെ അടിസ്ഥാനപ്പെടുത്തിയാണ് പട്ടിക തയ്യാറാക്കിയത്.
5/8
Photo Credit: PTI
Share
രണ്ടാം സ്ഥാനം അമേരിക്കൻ നഗരമായ ന്യൂയോർക്കാണ്. ഇവിടെ താമസചെലവ് കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് 12 ശതമാനമാണ് വർധിച്ചത്. നഗരത്തിലെ ആളുകളിൽ മൂന്നിൽ രണ്ട് ഭാഗവും വരുമാനത്തിന്റെ 30 ശതമാനവും വാടക ഇനത്തിലാണ് നൽകുന്നത്.
6/8
Photo Credit: PTI
Share
യൂറോപ്പിലെ ഏറ്റവും ചെലവേറിയ നഗരമാണ് ജനീവ. വാടക, ഭക്ഷണം, ഗതാഗതം എന്നിവ ഇവിടെ ഏറെ ചെലവേറിയതാണ്.
7/8
Photo Credit: PTI
Share
ലണ്ടൻ-യുകെയിലെ ഏതൊരു നഗരത്തെയും അപേക്ഷിച്ച് ഏറ്റവും ഉയർന്ന ജീവിതച്ചെലവുള്ള സ്ഥലം ലണ്ടനാണ്.പൊതുഗതാഗതവും വാടകയും ചെലവേറും.
8/8
Photo Credit: PTI
Share
ടോക്കിയോ-ഉയർന്ന ജീവിതച്ചെലവ്. വാടക, കാർ ഉടമസ്ഥാവകാശം, ഗതാഗതം എന്നിവ ഇവിടെ ചെലവേറിയ കാര്യങ്ങളാണ്.


Click it and Unblock the Notifications