Home / Photos
ഇതാ റിയല്‍ ടേസ്റ്റിന്റെ തമ്പുരാന്, ഒഡീഷയില്‍ ഇല്ലാത്ത ടേസ്റ്റുകളില്ല, എല്ലാം സൂപ്പര്‍ ഡിഷുകള്‍
By Vaisakhan MK
മധുരത്തിന്റെ രാജാക്കന്മാരാണ് ഒഡീഷ. അതുപോലെ വെറൈറ്റിയായിട്ടുള്ള ഫുഡുകള്‍ ഇവിടെ ധാരാളമുണ്ടെന്നും ഉറപ്പിച്ച് പറയാം. അത്തരത്തില്‍ ചില ടേസ്റ്റുകള്‍ അറിയാനായി പലരും ഒഡീഷയിലേക്ക് എത്താറുണ്ട്. അറിഞ്ഞിരിക്കേണ്ട ചില ടേസ്റ്റുകളെ ഒന്ന് പരിചയപ്പെടാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: boldsky.com
Share
ദഹി വട അഥവാ ദഹി ബാര ആലൂ ദം ഇതൊരു പോപ്പുലര്‍ ഡിഷാണ്. സ്ട്രീറ്റ് ഫുഡും കൂടിയാണ്. ഒഡീഷയില്‍ രാത്രിയാവുന്നത് വരെ വില്‍ക്കുന്ന ടേസ്റ്റി ഡിഷുകളിലൊന്നാണിത്. ബ്രേക് ഫാസ്റ്റ് കൂടിയാണിത്. ഇതിനൊപ്പം ആലൂ കറിയും, ഗ്രീന്‍ പീസ് ഗ്രേവിയും, കുറച്ച് ഉള്ളിയും ചേരുമ്പോള്‍ അപാര ടേസ്റ്റാണ്.
2/5
Photo Credit: boldsky.com
Share
ചാകുലി പിത്തയാണ് മറ്റൊരു കിടിലന്‍ ഡിഷ്. ഇതൊരു റൈസ് കേക്കാണ്. പ്രധാനമായും ഉത്സവ സമയത്താണ് ഇത് ഉണ്ടാക്കുക. സാമ്പാര്‍, പഞ്ചസാര, ശര്‍ക്കര, പാല് എന്നിവയെല്ലാം ചേര്‍ത്ത് ഇത് കഴിക്കാം. അപാര ടേസ്റ്റാണ്
3/5
Photo Credit: boldsky.com
Share
ചാട്ട് കഴിക്കാത്തവരായി ആരുമുണ്ടാവില്ല. പാനിപ്പൂരി മുതല്‍, മസാല ചാട്ടും, ബേല്‍ പൂരിയുമെല്ലാം ഒഡീഷയിലെ ഫേവറിറ്റുകളാണ്. ഒപ്പം യോഗര്‍ട്ടും, മഞ്ഞള്‍ സോസും, എല്ലാം ചേരുമ്പോള്‍ വേറെ ലെവലാണ്. ആലൂ ചാറ്റ് അതുപോലെ മസ്റ്റായി ട്രൈ ചെയ്യേണ്ട ഒന്നാണ്.
4/5
Photo Credit: boldsky.com
Share
ബാരാ ജുഗ്നിയാണ് അടുത്തത്. കട്ടക്കിലായാലും, ഭുവനേശ്വറിലായാലും ഇത് ഫേമസാണ്. ഉരുളക്കിഴങ്ങും, ഒപ്പം ഗ്രീന്‍ പീസ് ഗ്രേവിയും ചേര്‍ത്ത് കഴിക്കാവുന്നതാണ് ഈ സൂപ്പര്‍ ഡിഷ്. ഒഡീഷക്കാര്ക്കിടയില് വളരെ പോപ്പുലറാണിത്.
5/5
Photo Credit: boldsky.com
Share
ചെന്നാപോഡ ഒഡീഷയിലെ വെറൈറ്റി ഡിഷാണ്. ഇതൊരു കേക്ക് പോലെയാണ്. എന്നാല്‍ ടേസ്റ്റ് വേറൊരു തരത്തിലാണ്. വെണ്ണ, പഞ്ചസാര, നെയ്യ് എന്നിവയെല്ലാം ചേര്‍ത്താണ് ഇവ ഉണ്ടാക്കുക. ഗംഭീരമായ ഡെസേര്‍ട്ടാണിത്. ഒഡീഷയിലെ ബേക്കറികളിലെല്ലാം ഇത് ലഭ്യമാകും.


Click it and Unblock the Notifications