Home / Photos
ഇങ്ങനെയുണ്ടോ ഒരു തലമുടി ഭ്രാന്തന്മാര്: ഫുട്ബോള്‍ കളത്തിലെ ഫ്രീക്കന്മാര് ഇവര്‍, എല്ലാം സൂപ്പര്‍ താരങ്ങള്‍
By Vaisakhan MK
football super stars who grows different hair styles
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: https://www.instagram.com/cristiano/
Share
ഫുട്ബോള്‍ ലോകത്തെ ഏറ്റവും സ്റ്റൈലിഷ് ആരാണെന്ന ചോദ്യത്തിന് ഒരുത്തരമേയുള്ളൂ, അത് ക്രിസ്റ്റിയാനോ റൊണാള്‍ഡോയാണ്. താരത്തിന്റെ ഫേഡ് കട്ടുകളാണ് ഏറ്റവും ഫേവറിറ്റ്
2/7
Photo Credit: https://www.instagram.com/neymarjr/
Share
ബ്രസീലിയന്‍ സൂപ്പര്‍ താരം നെയ്മറിന്റെ ഹെയര്‍ സ്റ്റൈല്‍ എപ്പോഴും മാറി കൊണ്ടിരിക്കും. 2014 ലോകകപ്പിന്റെ സമയത്തുള്ള സ്റ്റൈലായിരുന്നു ഏറ്റവും സ്റ്റൈലിഷായത്
3/7
Photo Credit: https://www.instagram.com/paulpogba/
Share
പോള്‍ പോഗ്ബ സ്റ്റൈലിന്റെ കാര്യത്തില്‍ ഒട്ടും പിന്നില്‍ അല്ല. മൊഹാക്ക് ലുക്കാണ് ഫ്രഞ്ച് താരത്തിന്റേത്
4/7
Photo Credit: https://www.instagram.com/leomessi/
Share
ലയണല്‍ മെസ്സി ഫാഷനില്‍ മുന്നില്‍ അല്ലെങ്കിലും 2005 മള്ളറ്റ് ലുക്ക് അദ്ദേഹത്തിനുണ്ടായിരുന്നു. എന്നാല്‍ ഈ ട്രെന്‍ഡ് അപ്പോള്‍ തന്നെ കാലപ്പഴക്കം ചെന്നതായിരുന്നു
5/7
Photo Credit: https://www.instagram.com/mb459/
Share
ഇറ്റലിയുടെ കിടിലന്‍ താരം മരിയോ ബലോട്ടെല്ലിയും മൊഹാക്സ് ഹെയര്‍ സ്റ്റൈലിന്റെ ആരാധകനാണ്. ലിവര്‍പൂളിലെത്തിയ സമയത്ത് താരത്തിന്റെ ലുക്ക് വൈറലായിരുന്നു
6/7
Photo Credit: https://www.instagram.com/davidbeckham/
Share
ഫുട്ബോള്‍ ലോകത്തെ ഫാഷന്‍ കിംഗ് എന്ന് തന്നെ ഡേവിഡ് ബെക്കാമിനെ വിശേഷിപ്പിക്കാം. മൊഹാക് ലുക്കിലാണ് താരം മുമ്പ് ശ്രദ്ധ നേടിയത്
7/7
Photo Credit: https://www.instagram.com/garethbale11/
Share
വെയ്ല്‍സിന്റെ സൂപ്പര്‍ താരം ഗാരെത് ബെയ്ലും സ്റ്റൈലിന്റെ കാര്യത്തില്‍ മുന്നിലാണ്. ബെയ്ലിന്റെ നീണ്ട മുടിക്ക് ആരാധകര്‍ ഏറെയാണ്


Click it and Unblock the Notifications