Home / Photos
ഒന്നും പറയാനില്ല, എന്തൊരു ലുക്കാണിത്; റെബയുടെ പൊളി ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
By Roshily Roy
ഒന്നും പറയാനില്ല, എന്തൊരു ലുക്കാണിത്; റെബയുടെ പൊളി ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/13
Photo Credit: Reba Monica John Instagram
Share
ഒന്നും പറയാനില്ല, എന്തൊരു ലുക്കാണിത്; റെബയുടെ പൊളി ഫോട്ടോഷൂട്ട് ഏറ്റെടുത്ത് ആരാധകര്‍
2/13
Photo Credit: Reba Monica John Instagram
Share
നിവിന്‍ പോളി ചിത്രം ജേക്കബിന്റെ സ്വര്‍ഗരാജ്യത്തിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് റെബ മോണിക്ക ജോണ്‍. ആദ്യ ചിത്രത്തിലെ നടിയുടെ നായികാ വേഷം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പിന്നീട് ദളപതി വിജയുടെ ബിഗില്‍ എന്ന ചിത്രത്തിലെ കഥാപാത്രവും നടിക്ക് മികച്ച പ്രേക്ഷക പ്രശംസകള്‍ നേടിക്കൊടുത്തു. മഴവില്‍ മനോരമയിലെ മിടുക്കി റിയാലിറ്റി ഷോയിലൂടെ കടന്നുവന്ന താരം ഇന്ന് തെന്നിന്ത്യയിലെ അറിയപ്പെടുന്ന അഭിനേത്രിയാണ്.
3/13
Photo Credit: Reba Monica John Instagram
Share
സിനിമാ തിരക്കുകള്‍ക്കിടെയിലും സോഷ്യല്‍ മീഡിയയിലും ആക്ടീവാകാറുണ്ട് താരം. തന്റെ എറ്റവും പുതിയ വിശേഷങ്ങളും ചിത്രങ്ങളും വീഡിയോസുമെല്ലാം റീബ പങ്കുവെക്കാറുണ്ട്.
4/13
Photo Credit: Reba Monica John Instagram
Share
ഇപ്പോഴിതാ അതീവ സുന്ദരിയായി വന്നിരിക്കുന്ന റെബയുടെ ചിത്രങ്ങളാണ് ട്രെൻഡിങ്
5/13
Photo Credit: Reba Monica John Instagram
Share
സ്റ്റൈലിഷ് ലുക്കിലാണ് റെബ എത്തിയിരിക്കുന്നത്.
6/13
Photo Credit: Reba Monica John Instagram
Share
റെബ പങ്കുവെക്കുന്ന ചിത്രങ്ങളൊക്കെ സോഷ്യൽ മീഡിയയിൽ തരംഗമായി മാറാറുമുണ്ട്.
7/13
Photo Credit: Reba Monica John Instagram
Share
വളരെ പെട്ടെന്നായിരുന്നു റെബ മലയാളികളുടെ പ്രിയങ്കരിയായി മാറിയത്.
8/13
Photo Credit: Reba Monica John Instagram
Share
ഹോട്ട് ലുക്കിലാണ് നടി റെബ
9/13
Photo Credit: Reba Monica John Instagram
Share
മലയാളത്തില്‍ കഴിഞ്ഞ വര്‍ഷം ഫോറന്‍സിക്ക് എന്ന ചിത്രമാണ് റെബ മോണിക്ക ജോണിന്റെതായി ഒടുവില്‍ തിയ്യേറ്ററുകളില്‍ എത്തിയത്.

Click it and Unblock the Notifications