Home / Photos
ഫോറൻസികിലെ മംമ്തയുടെ മകൾ.. താരം ഇത്ര വലുതായോ എന്ന് ആരാധകർ..തമന്ന പ്രമോദിന്റെ ചിത്രങ്ങൾ വൈറൽ
By Roshily Roy
ഫോറൻസികിലെ മംമ്തയുടെ മകൾ.. താരം ഇത്ര വലുതായോ എന്ന് ആരാധകർ..തമന്ന പ്രമോദിന്റെ ചിത്രങ്ങൾ വൈറൽ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Thamanna Pramod Instagram
Share
ഫോറൻസികിലെ മംമ്തയുടെ മകൾ.. താരം ഇത്ര വലുതായോ എന്ന് ആരാധകർ..തമന്ന പ്രമോദിന്റെ ചിത്രങ്ങൾ വൈറൽ
2/11
Photo Credit: Thamanna Pramod Instagram
Share
ഫോറൻസിക് സിനിമയിൽ ഇരട്ടവേഷത്തിലെത്തി ആരാധകരെ അദ്ഭുതപ്പെടുത്തിയ താരമാണ് തമന്ന പ്രമോദ്.
3/11
Photo Credit: Thamanna Pramod Instagram
Share
അബുദാബിയിൽ അച്ഛനമ്മമാരോടൊപ്പം സ്ഥിര താമസമാക്കിയ തമന്ന പ്രമോദ് തീർത്തും അവിചാരിതമായാണ് ഫോറൻസിക് എന്ന സിനിമയിലേക്ക് എത്തുന്നത്.
4/11
Photo Credit: Thamanna Pramod Instagram
Share
അഭിനയമോഹം മനസ്സിൽ സൂക്ഷിച്ചിരുന്ന തമന്ന, ടിക്കറ്റോക് വിഡിയോകളിലൂടെ സജീവമായിരുന്നു. തുടർന്നാണ് സിനിമയിലേക്കുള്ള വഴി തെളിയുന്നത്.
5/11
Photo Credit: Thamanna Pramod Instagram
Share
കേരളത്തിലെത്തി ഓഡിഷനിലൂടെയാണ് ഫോറൻസിക്കിലെ പ്രധാന കഥാപാത്രങ്ങളിലൊന്നായ നവ്യയായി തമന്ന തെരഞ്ഞെടുക്കപ്പെട്ടത്.
6/11
Photo Credit: Thamanna Pramod Instagram
Share
ഫോറൻസിക്കിൽ അഭിനയിക്കുമ്പോൾ എട്ടാം ക്ലാസ്സ് വിദ്യർത്ഥിനിയായിരുന്നു തമന്ന
7/11
Photo Credit: Thamanna Pramod Instagram
Share
പാലക്കാട് കുമരനെല്ലൂർ ആണ് തമന്നയുടെ സ്വദേശം.
8/11
Photo Credit: Thamanna Pramod Instagram
Share
തമന്നയുടെ അച്ഛനും അമ്മയും വർഷങ്ങളായി അബുദാബിയിലാണ്.
9/11
Photo Credit: Thamanna Pramod Instagram
Share
തമന്നയുടെ പുതിയ ചിത്രങ്ങളാണ് ഇപ്പോൾ വൈറൽ.


Click it and Unblock the Notifications