Home / Photos
ചില്ലറക്കാരനല്ല ഇന്ത്യന്‍ രൂപ; ജപ്പാനേയും ഹംഗറിയേയും വെല്ലും. ഇന്ത്യന്‍ രൂപയ്ക്ക് മൂല്യമേറിയ രാജ്യങ്ങള്‍ അറിയാം
By Ajmal MK
വിദേശയാത്രകള്‍ നടത്താന്‍ പലർക്കും ആഗ്രഹമുണ്ടെങ്കിലും ഉയർന്ന സാമ്പത്തിക ചിലവാണ് പലർക്കും പ്രതിസന്ധിയായി നിലനില്‍ക്കുന്നത്. ഇന്ത്യൻ രൂപയ്ക്ക് ഡോളറിന്റെയോ പൗണ്ടിന്റെയോ അത്ര മൂല്യമില്ലാത്തതും ചിലവിന്റെ കാര്യത്തിലെ പ്രധാന വെല്ലുവിളി. എന്നാല്‍ ഇന്ത്യന്‍ രൂപയ്ക്ക് ആ രാജ്യത്തെ കറന്‍സിയേക്കാള്‍ മൂല്യമുള്ള നിരവധി രാജ്യങ്ങളും പ്രധാന ടൂറിസ്റ്റ് കേന്ദ്രങ്ങളാണ്. അത്തരം ചില രാജ്യങ്ങളെ അറിയാം.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: oneindia
Share
എവറസ്റ്റും ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഏഴ് പർവതശിഖരങ്ങളും നേപ്പാളിലാണ്. നേപ്പാൾ സന്ദർശിക്കാൻ വിസ ആവശ്യമില്ല എന്നതും ഇന്ത്യക്കാർക്ക് അനുകൂലമായ ഘടകമാണ്
1 ഇന്ത്യൻ രൂപ = 1.60 നേപ്പാളീസ് റുപ്പി
2/8
Photo Credit: oneindia
Share
ദ്വീപുകളുടെ നാട്, തെളിഞ്ഞ നീല ജലം, ഉഷ്ണമേഖലാ കാലാവസ്ഥ എന്നിവ വിനോദ സഞ്ചാരികളെ ആകർഷിക്കുന്ന രാജ്യത്ത് ഇന്ത്യൻ കറൻസിക്ക് ഉയർന്ന മൂല്യമാണ് ഉള്ളത്
1 ഇന്ത്യൻ രൂപ = 197.46 ഇന്തോനേഷ്യൻ റുപിയ
3/8
Photo Credit: oneindia
Share
ബുദ്ധമത പഗോഡകളും രുചികരമായ വിയറ്റ്നാമീസ് ഭക്ഷണങ്ങള്‍ കയാക്കിംഗിന് പോകാവുന്ന നദികൾക്കും പേരുകേട്ട ഒരു രാജ്യം. തികച്ചും വ്യത്യസ്തമായ സംസ്കാരം
1 ഇന്ത്യൻ രൂപ = 326.87 വിയറ്റ്നാമീസ് ഡോങ്
4/8
Photo Credit: oneindia
Share
ലോകത്തിലെ ഏറ്റവും വലി ശിലാക്ഷേത്രമായ അങ്കോർ വാട്ടാണ് കംബോഡിയയിലെ ഏറ്റവും പ്രധാന ആകർഷണം. റോയൽ പാലസ്, നാഷണൽ മ്യൂസിയം, പുരാവസ്തു അവശിഷ്ടങ്ങൾ എന്നിവയും പ്രശസ്തമാണ്
1 ഇന്ത്യൻ രൂപ = 57.34 കമ്പോഡിയൻ റിയൽ
5/8
Photo Credit: oneindia
Share
കടൽത്തീരങ്ങൾ, പർവതങ്ങൾ, പച്ചപ്പ്, ചരിത്ര സ്മാരകങ്ങൾ എന്നിവയാല്‍ സമ്പന്നമാണ് ശ്രീലങ്ക. കുറഞ്ഞ നിരക്കിലുള്ള ഫ്ലൈറ്റ് ചാർജും കൂടുതല്‍ ഇന്ത്യക്കാരെ ഇവിടേക്ക് എത്തിക്കുന്നു
1 ഇന്ത്യൻ രൂപ = 2.56 ശ്രീലങ്കൻ രൂപ
6/8
Photo Credit: oneindia
Share
ഈ ദ്വീപ് രാഷ്ട്രം ഭൂമിയിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് ഐസ്ലന്‍ഡ്
1 ഇന്ത്യൻ രൂപ = 1.73 ഐസ്‌ലാൻഡിക് ക്രോണ
7/8
Photo Credit: oneindia
Share
റോമൻ, ടർക്കിഷ് സംസ്കാരങ്ങളാല്‍ സമ്പന്നമാണ് ഹംഗറി. ഹംഗറിയുടെ തലസ്ഥാനമായ ബുഡാപെസ്റ്റ് ലോകത്തിലെ ഏറ്റവും റൊമാന്റിക് നഗരങ്ങളിലൊന്നാണ്.
1 ഇന്ത്യൻ രൂപ = 4.17 ഹംഗേറിയൻ ഫോറിൻറ്
8/8
Photo Credit: oneindia
Share
ഇന്ത്യൻ രൂപയേക്കാൾ കുറഞ്ഞ മൂല്യമുള്ള കറൻസിയുള്ള രാജ്യങ്ങളിൽ ഒന്നാണ് ജപ്പാന്‍.
1 ഇന്ത്യൻ രൂപ = 1.55 ജാപ്പനീസ് യെൻ


Click it and Unblock the Notifications