Home / Photos
അസറുദ്ദീൻ കോൺഗ്രസിൽ, സൈന ബിജെപിയിൽ; രാഷ്ട്രീയത്തിൽ ഇറങ്ങിയ കായിക താരങ്ങൾ
By Rakhi
അസറുദ്ദീൻ കോൺഗ്രസിൽ, സൈന ബിജെപിയിൽ; രാഷ്ട്രീയത്തിൽ ഇറങ്ങിയ കായിക താരങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Share
അസറുദ്ദീൻ കോൺഗ്രസിൽ, സൈന ബിജെപിയിൽ; രാഷ്ട്രീയത്തിൽ ഇറങ്ങിയ കായിക താരങ്ങൾ
2/7
Share
അസറുദ്ദീൻ കോൺഗ്രസിൽ, സൈന ബിജെപിയിൽ; രാഷ്ട്രീയത്തിൽ ഇറങ്ങിയ കായിക താരങ്ങൾ
3/7
Share
മുഹമ്മദ് അസറുദ്ദീൻ കോൺഗ്രസ് -മുൻ ക്രിക്കറ്ററായ അസറുദ്ദീൻ 2009 ലായിരുന്നു രാഷ്ട്രീയത്തിൽ പ്രവേശിച്ചത്. കോൺഗ്രസിലൂടെയായിരുന്നു ഇത്. യുപിയിലെ മൊറാദ്ബാദിൽ നിന്നും ലോക്സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
4/7
Share
2004 ൽ ബിജെപിയിലൂടെയാണ് മുൻ ക്രിക്കറ്ററായ നവജ്യോത് സിംഗ് സിദ്ദു രാഷ്ട്രീയത്തിലെത്തിയത്. 2004 മുതല്‍ 2014 വരെ അമൃത്സറില് നിന്നുള്ള ലോകസഭാംഗമായിരുന്നു സിദ്ദു. എന്നാല്‍ 2014 ലെ ലോക്സഭാ തെരഞ്ഞെടുപ്പില്‍ പാര്‍ട്ടി സിദ്ദുവിന് സീറ്റ് നിഷേധിച്ചു. തുടർന്ന് രാജിവെച്ച് കോൺഗ്രസിൽ ചേർന്നു. പഞ്ചാബിൽ നിന്നുള്ള കോൺഗ്രസ് എംഎൽഎയായിരുന്നു.
5/7
Share
ഗൗതം ഗംഭീർ-2019 ൽ ലോക്സഭ തിരഞ്ഞെടുപ്പിന് മുൻപായിരുന്നു ഗൗതം ഗംഭീർ ബിജെപിയിൽ ചേർന്നത്.ദില്ലിയിൽ നിന്നുള്ള എംപിയാണ്
6/7
Share
കിർത്തി അസാദ്- ബിജെപിയിലൂടെ രാഷ്ട്രീയ പ്രവേശം. പിന്നീട് 2015 ബിജെപിയിൽ നിന്നും സസ്പെന്റ് ചെയ്യപ്പെട്ടു. 2018 ൽ കോൺഗ്രസിൽ ചേർന്നു. ബിഹാറിലെ ധർബംഗയിൽനിന്നു മൂന്നു തവണ ലോക്സഭയിലേക്കു തിരഞ്ഞെടുക്കപ്പെട്ടിട്ടുണ്ട്. 2021 ൽ തൃണമൂൽ കോൺഗ്രസിലെത്തി.
7/7
Share
സൈന നെവാൾ- 2020 ലെ ദില്ലി നിയമസഭ തിരഞ്ഞെടുപ്പ് കാലത്തായിരുന്നു ബാഡ്മിന്റൺ താരം സൈന നെഹ്വാൾ ബിജെപിയിൽ ചേർന്നത്.


Click it and Unblock the Notifications