Home / Photos
Galic- ഉപ്പിലും വിനാഗിരിയിലും ഇടേണ്ട, വെളുത്തുള്ളി ഇങ്ങനെ സൂക്ഷിക്കൂ..കേടാവില്ല
By Rakhi
ഭക്ഷണത്തിന്റെ രുചി വർധിപ്പിക്കാൻ കഴിയുള്ള ചേരുവകളിൽ പ്രധാനമാണ് വെളുത്തുള്ളി.അച്ചാറുകൾ മുതൽ കറികൾ വരെ എന്തിനും ഏതിനും രുചി വർധിപ്പിക്കാൻ വെളുത്തുള്ളിക്ക് കഴിയും. അതായത് വെളുത്തുള്ളി അടുക്കളയിൽ ഒഴിച്ച് കൂടാനാവാത്തതാണെന്ന് സാരം. എന്നാൽ വെളുത്തുള്ളി എങ്ങനെ കേട് കൂടാതെ സൂക്ഷിക്കാം എന്ന് കൂടി അറിഞ്ഞ് നോക്കാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
വിറ്റാമിൻ സി, കെ, ഫോളേറ്റ്, നിയാസിൻ, തയാമിൻ എന്നിവയുടെ ഉറവിടം ആണ് വെളത്തുള്ളി.വെളുത്തുള്ളി ദിവസവും കഴിക്കുന്നത് ഹൃദയത്തിന്റെ ആരോഗ്യത്തിനും വളരെ നല്ലതാണ്.
2/8
Photo Credit: boldsky
Share
സാധാരണ ഗതിയിൽ വീട്ടിലേക്ക് വളരെ അധികം അളവിലാണ് വെളുത്തുള്ളി വാങ്ങി വെയ്ക്കുക. എന്നാൽ പലപ്പോളും വെല്ലുവിളിയാകുക ഇവ കൂടുതൽ ദിവസം കേടാകാതെ സൂക്ഷിക്കാൻ കഴിയാതിരിക്കുന്നതാണ്.
3/8
Photo Credit: boldsky
Share
അച്ചാറിലും വിനാഗിരിയുമെല്ലാം സൂക്ഷിക്കമെങ്കിലും അവ പിന്നീട് എല്ലാ ഭക്ഷണത്തിലും ഉപയോഗിക്കാൻ പറ്റണമെന്നില്ല.
4/8
Photo Credit: boldsky
Share
എന്നാൽ ചില പൊടികൈകളിലൂടെ വെളുത്തുള്ളിയെ ദീർഘകാലം സൂക്ഷിക്കാം. അതും രുചി വ്യത്യാസം വരാതെ തന്നെ.ആദ്യം തന്നെ വെളുത്തുള്ളി അല്ലികളാക്കി വേർപ്പെടുത്തിയെടുക്കാം.
5/8
Photo Credit: boldsky
Share
അതിന് ശേഷം അവയുടെ തോല് പൊളിച്ച് വെക്കാം.ഇത് അതിന് ശേഷം ബ്ലണ്ടറിലേക്ക് മാറ്റാം. ഒരു തുളളി വെള്ളം പോലും അതിൽ മിക്സായിട്ടില്ലെന്ന് ഉറപ്പാക്കാം.
6/8
Photo Credit: boldsky
Share
നല്ല പേസ്റ്റ് രൂപത്തിൽ അരച്ചെടുക്കാം.
അതിന് ശേഷം കാലിയായ ഒരു ഐസ് ട്രേ എടുത്ത് അതിലേക്ക് ഈ പേസ്റ്റ് ഒഴിച്ച് കൊടുക്കാം.
7/8
Photo Credit: boldsky
Share
ഇവ ഫ്രിഡ്ജൽ സൂക്ഷിച്ച് വെയ്ക്കാം.
ഇത് എത്രകാലം വേണമെങ്കിലും കേട് കൂടാതെ സൂക്ഷിക്കാനാകും.
8/8
Photo Credit: boldsky
Share
വെളുത്തുള്ളി അരക്കുമ്പോൾ മറ്റെന്തെങ്ങകിലും ഔഷധങ്ങളും ചേർത്ത് കൊടുക്കുന്നതും വളരെ നല്ലതാണ്. ഇങ്ങനെ തയ്യാറാക്കുന്ന ക്യൂബ് ദിവസങ്ങളോളം നീണ്ട് നിൽക്കും


Click it and Unblock the Notifications