Home / Photos
'ഉഫ്...ബ്യൂട്ടി'; ഗായത്രി സൂരേഷിന്റെ കിടിലൻ ലുക്ക്..വൈറലായി ഫോട്ടോകൾ
By Rakhi
'ഉഫ്...ബ്യൂട്ടി'; ഗായത്രി സൂരേഷിന്റെ കിടിലൻ ലുക്ക്..വൈറലായി ഫോട്ടോകൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/20
Photo Credit: https://www.instagram.com/gayathri_r_suresh/
Share
ബ്യൂട്ടി ക്യൂൻ എന്നും ചിലർ കമന്റ് ചെയ്യുന്നുണ്ട്
2/20
Photo Credit: https://www.instagram.com/gayathri_r_suresh/
Share
ഇൻസ്റ്റഗ്രാമിൽ സജീവമാണ് താരം
3/20
Photo Credit: https://www.instagram.com/gayathri_r_suresh/
Share
പ്രേക്ഷകരുടെ പ്രിയ താരമാണ് ഗായത്രി സുരഷ്
4/20
Photo Credit: https://www.instagram.com/gayathri_r_suresh/
Share
നിരവധി ഫോട്ടോകൾ താരം പങ്കുവെയ്ക്കാറുണ്ട്
5/20
Photo Credit: https://www.instagram.com/gayathri_r_suresh/
Share
സ്റ്റൈലൻ ലുക്കിലുള്ള ഫോട്ടോ ഷൂട്ടുകളും താരം പങ്കുവെയ്ക്കാറുണ്ട്
6/20
Photo Credit: https://www.instagram.com/gayathri_r_suresh/
Share
നടിയുടെ ചിത്രങ്ങൾ വളരെ പെട്ടെന്നാണ് സോഷ്യൽ മീഡിയയിൽ വൈറലാകാറുള്ളത്
7/20
Photo Credit: https://www.instagram.com/gayathri_r_suresh/
Share
ലാവന്റർ നിറത്തിലുള്ള ഫ്രോക്കാണ് താരം ധരിച്ചിരിക്കുന്നത്
8/20
Photo Credit: https://www.instagram.com/gayathri_r_suresh/
Share
5 ചിത്രങ്ങളാണ് താരം പങ്കുവെച്ചത്
9/20
Photo Credit: https://www.instagram.com/gayathri_r_suresh/
Share
ഇപ്പോഴിതാ പുതിയ ചിത്രങ്ങളും വൈറലാവുകയാണ്

Click it and Unblock the Notifications