Home / Photos
ഗായത്രിയുടെ കണ്ണിന് സ്പെഷ്യൽ പവർ ഉണ്ടോയെന്ന് ആരാധകർ,എന്തൊരു സുന്ദരിയെന്ന്; വൈറലായി സാരി ചിത്രങ്ങൾ
By Rakhi
ഗായത്രിയുടെ കണ്ണിന് സ്പെഷ്യൽ പവർ ഉണ്ടോയെന്ന് ആരാധകർ,എന്തൊരു സുന്ദരിയെന്ന്; വൈറലായി സാരി ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: https://www.instagram.com/p/CiG_IPIJVug/
Share
ഗായത്രിയുടെ കണ്ണിന് സ്പെഷ്യൽ പവർ ഉണ്ടോയെന്ന് ആരാധകർ; വൈറലായി സാരി ചിത്രങ്ങൾ
2/10
Photo Credit: https://www.instagram.com/p/CiG_IPIJVug/
Share
ചുരുക്കം സിനിമയിലെ അഭിനയിച്ചിട്ടൂള്ളൂവെങ്കിലും മലയാളികളുടെ പ്രീയപ്പെട്ട താരമാണ് ഗായത്രി. സോഷ്യൽ മീഡിയയിൽ നടി സജീവമാണ്
3/10
Photo Credit: https://www.instagram.com/p/CiG_IPIJVug/
Share
മോഡേൺ ലുക്കിൽ നാടൻ ലുക്കിലും ഒരു പോലെ തിളങ്ങുന്ന താരം കൂടിയാണ് ഗായത്രി. നടിയുടെ പുതിയ സാരി ലുക്ക് ആണ് ഇപ്പോൾ വൈറലാകുന്നത്
4/10
Photo Credit: https://www.instagram.com/p/CiG_IPIJVug/
Share
ചുവന്ന സാരിയും പച്ച ബ്ലൗസുമാണ് വേഷം.മുടിയിൽ ചുവന്ന പൂവും ചൂടിയിട്ടുണ്ട്. അതീവ സുന്ദരിയാണ് സാരിയിൽ ഗായത്രി.
5/10
Photo Credit: https://www.instagram.com/p/CiG_IPIJVug/
Share
ഫോട്ടോകൾ വളരെ പെട്ടെന്ന് തന്നെ ആരാധകർ ഏറ്റെടുത്ത് കഴിഞ്ഞു. നിരവധി പേരാണ് ഫോട്ടോക്ക് കമന്റ് ചെയ്യുന്നത്. സൗന്ദര്യം വർണിക്കാൻ വാക്കുകൾ ഇല്ലെന്നാണ് ആരാധകരുടെ കമന്റ്.
6/10
Photo Credit: https://www.instagram.com/p/CiG_IPIJVug/
Share
സിനിമയിൽ ഇപ്പോൾ സജീവമല്ലെങ്കിലും സോഷ്യൽ മീഡിയയിൽ നിരവധി വീഡിയോകളും ഫോട്ടോകളും താരം പങ്കിടാറുണ്ട്. അടുത്തിടെ ഹിമാചലിൽ യാത്ര പോയ ചിത്രങ്ങൾ നടി പങ്കിട്ടിരുന്നു.
7/10
Photo Credit: https://www.instagram.com/p/CiG_IPIJVug/
Share
പ്രേക്ഷകരുടെ ഇഷ്ടത്തോടൊപ്പം തന്നെ നിരവധി വിമർശനങ്ങൾക്കും പാത്രമായ താരം കൂടിയാണ് ഗായത്രി. നടിയുടെ ചില പ്രതികരണങ്ങളാണ് വിമർശനങ്ങൾക്കും പരിഹാസങ്ങൾക്കും കാരണമായിട്ടുള്ളത്.
8/10
Photo Credit: https://www.instagram.com/p/CiG_IPIJVug/
Share
ഒരിക്കൽ നടിയുടെ വാഹനം അപകടത്തിൽ ബന്ധപ്പെട്ടതുമായി നടത്തിയ വിശദീകരണ വീഡിയോ സോഷ്യൽ മീഡിയയിൽ വലിയ ട്രോളുകൾക്ക് കാരണമായിരുന്നു.
9/10
Photo Credit: https://www.instagram.com/p/CiG_IPIJVug/
Share
കടുത്ത സൈബർ ആക്രമണമായിരുന്നു ഗായത്രിക്ക് പിന്നീട് നേരിടേണ്ടി വന്നത്. ഇതോടെ ട്രോളുകൾക്ക് നിരോധിക്കണമെന്ന ആവശ്യവുമായി നടി രംഗത്തെത്തിയിരുന്നു.

Click it and Unblock the Notifications