Home / Photos
അരണമലയില്‍ ആഹ്ളാദ തിമിർപ്പില്‍ ഗായന്ത്രി സുരേഷ്; വൈറായി പുതിയ ചിത്രങ്ങള്‍
By Ajmal MK
അരണമലയില്‍ ആഹ്ളാദ തിമിർപ്പില്‍ ഗായന്ത്രി സുരേഷ്; വൈറായി പുതിയ ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/15
Photo Credit: https://www.instagram.com/gayathri_r_suresh/
Share
പുതിയ ഫോട്ടോ ഷൂട്ട് ചിത്രങ്ങളുമായി ഗായത്രി സുരേഷ്
2/15
Photo Credit: https://www.instagram.com/gayathri_r_suresh/
Share
വയനാട്ടിലെ അരണമലയില്‍ നിന്നാണ് ഗായത്രി യാത്രാചിത്രങ്ങള്‍ സമൂഹമാധ്യമത്തില്‍ പങ്കുവച്ചിരിക്കുന്നത്.
3/15
Photo Credit: https://www.instagram.com/gayathri_r_suresh/
Share
കൂട്ടുകാര്‍ക്കൊപ്പം അവധിക്കാലം ആഘോഷിക്കുകയാണ് നടി ഗായത്രി സുരേഷ്.
4/15
Photo Credit: https://www.instagram.com/gayathri_r_suresh/
Share
വയനാടിന്റെ മണ്ണ്
5/15
Photo Credit: https://www.instagram.com/gayathri_r_suresh/
Share
മനോഹരമായ കാട്ടരുവിയും പാറക്കെട്ടുകളും കാടും.
6/15
Photo Credit: https://www.instagram.com/gayathri_r_suresh/
Share
മഞ്ഞണിഞ്ഞ വിശാലമായ പുല്‍മേടുകള്‍ക്കിടയില്‍
7/15
Photo Credit: https://www.instagram.com/gayathri_r_suresh/
Share
ചുരുങ്ങിയ കാലം കൊണ്ടു തന്നെ മലയാളികളുടെ പ്രിയ താരങ്ങളില്‍ ഒരാളായി മാറിയ നടിയാണ് ഗായത്രി സുരേഷ്.
8/15
Photo Credit: https://www.instagram.com/gayathri_r_suresh/
Share
ഗായത്രി സുരേഷ് കേന്ദ്രകഥാപാത്രമായി എത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് എസ്ക്കേപ്പ്.
9/15
Photo Credit: https://www.instagram.com/gayathri_r_suresh/
Share
പാന്‍ ഇന്ത്യന്‍ മൂവിയായാണ് സിനിമ ഒരുങ്ങുന്നത്.

Click it and Unblock the Notifications