Home / Photos
ഈ കുഞ്ഞു സുന്ദരി പ്രമുഖ നടിയുടെ മകളാണ്; പക്ഷേ ക്യാമറ ഇഷ്ടമേയല്ല...
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: Geetu Mohandas Instgram
Share
ഈ കുറുമ്പുള്ള രാജകുമാരിയുടെ മാതാപിതാക്കള്‍ വളരെ പ്രശസ്തരാണ്... അറിയാം കൂടുതല്‍ വിവരങ്ങള്‍
2/14
Photo Credit: Geetu Mohandas Instgram
Share
മഞ്ജുവാര്യര്‍ക്കൊപ്പം ഗീതു മോഹന്‍ദാസ്
3/14
Photo Credit: Geetu Mohandas Instgram
Share
ഗായത്രി ദാസ് എന്ന ഗീതു മോഹന്‍ദാസ് കുഞ്ഞായിരുന്നപ്പോള്‍ തന്നെ ക്യാമറയ്ക്ക് മുന്നിലെത്തി.
4/14
Photo Credit: Geetu Mohandas Instgram
Share
തെങ്കാശിപ്പട്ടണം, പകല്‍പ്പൂരം, വാല്‍ക്കണ്ണാടി, നമ്മള് തമ്മില്‍ തുടങ്ങി നിരവധി ചിത്രങ്ങളില്‍ ശ്രദ്ധേയമായ വേഷങ്ങള്‍ ചെയ്ത നടിയാണ് ഗീതു മോഹന്‍ദാസ്.
5/14
Photo Credit: Geetu Mohandas Instgram
Share
റിമ കല്ലിങ്കല്‍, ഇന്ദ്രജിത്ത്, രമേഷ് പിഷാരടി, നീരജ് മാധവ്, ടൊവിനോ എന്നിവരെല്ലാം ഗീതുവിന്റെ മകള്‍ ആരാധനയ്ക്ക് ആശംസകളുമായെത്തി.
6/14
Photo Credit: Geetu Mohandas Instgram
Share
മകള്‍ക്ക് ക്യാമറ ഇഷ്ടമേയല്ലെന്ന് ചിത്രം പുങ്കുവച്ച് ആശംസ അറിയിക്കവെ ഗീതു മോഹന്‍ദാസ് തന്നെ പറയുന്നു.
7/14
Photo Credit: Geetu Mohandas Instgram
Share
മഞ്ജുവാര്യര്‍, സംയുക്ത വര്‍മ, ഗീതു മോഹന്‍ദാസ്... ഇവര്‍ അടുത്ത സുഹൃത്തുക്കള്‍ കൂടിയാണ്
8/14
Photo Credit: Geetu Mohandas Instgram
Share
ഗീതു മോഹന്‍ദാസിന്റെ മകള്‍ ആരാധനയ്ക്ക് ഒമ്പതാം പിറന്നാള്‍
9/14
Photo Credit: Geetu Mohandas Instgram
Share
സൂപ്പര്‍ ഹിറ്റായ തെങ്കാശിപ്പട്ടണം എന്ന സിനിമയില്‍ സംയുക്ത വര്‍മയ്ക്കൊപ്പം പ്രധാന റോളില്‍ ഗീതു മോഹന്‍ദാസുമുണ്ടായിരുന്നു.


Click it and Unblock the Notifications