Home / Photos
ബാഴ്സയും റയലുമല്ല, ലോക നമ്പര്‍ വണ്‍ ഈ ക്ലബ്ബ്, പട്ടികയില്‍ ക്രിസ്റ്റ്യാനോയുടെയും മെസ്സിയുടെയും ക്ലബ്ബുകളും
By Vaisakhan MK
german champions bayern munich is world's best club as per data analytics
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: https://www.instagram.com/liverpoolfc/
Share
നാലാം സ്ഥാനത്ത് ഇംഗ്ലീഷ് പ്രീമിയര്‍ ലീഗിലെ റണ്ണറപ്പായ ലിവര്‍പൂളാണ്. യുര്‍ഗെന്‍ ക്ലോപ്പിന് കീഴില്‍ ഗംഭീര പ്രകടനമാണ് ടീം നടത്തുന്നത്
2/7
Photo Credit: https://www.instagram.com/fcbayern/
Share
ബുണ്ടസ് ലീഗയില്‍ പതിനൊന്നാം കിരീടം നേടിയ ബയേണ്‍ മ്യൂണിക്കാണ് ലോകത്തെ ഏറ്റവും മികച്ച ടീം. ഏറ്റവും പോപ്പുലറും ഈ ക്ലബ്ബാണ്
3/7
Photo Credit: https://www.instagram.com/mancity/
Share
ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് ചാമ്പ്യന്മാരായ മാഞ്ചസ്റ്റര്‍ സിറ്റി ലോകത്തെ ഏറ്റവും പോപ്പുലറായ രണ്ടാമത്തെ ടീമാണ്. ഡാറ്റാ അനലിറ്റിക്സിലാണ് ഇത് കണ്ടെത്തിയത്
4/7
Photo Credit: https://www.instagram.com/psg/
Share
മൂന്നാം സ്ഥാനത്തുള്ളത് ലയണല്‍ മെസ്സിയും നെയ്റുമൊക്കെ കളിക്കുന്ന പിഎസ്ജിയാണ്. വന്‍ കുതിപ്പിലാണ് ഈ സീസണില്‍ പിഎസ്ജി
5/7
Photo Credit: https://www.instagram.com/realmadrid/
Share
അഞ്ചാം സ്ഥാനത്ത് സ്പാനിഷ് ലീഗിലെ ചാമ്പ്യന്മാരായ റയല്‍ മാഡ്രിഡാണ്. സൂപ്പര്‍ താരങ്ങളുടെ സംഗമം തന്നെ ഈ ക്ലബ്ബിലുണ്ട്
6/7
Photo Credit: https://www.instagram.com/fcbarcelona/
Share
ആറാം സ്ഥാനത്ത് സ്പാനിഷ് ലീഗിലെ തന്നെ വമ്പന്മാരായ ബാഴ്സലോണയാണ്. എന്നാല്‍ ലയണല്‍ മെസ്സി പോയതോടെ ടീം അത്ര നല്ല നിലയില്‍ അല്ല
7/7
Photo Credit: https://www.instagram.com/chelseafc/
Share
ആറാം സ്ഥാനത്ത് അയാക്സും എട്ടാം സ്ഥാനത്ത് ചെല്‍സിയുമാണ്. ഇംഗ്ലീഷ് പ്രീമിയര്‍ ലീഗില്‍ വമ്പന്‍ തിരിച്ചുവരവിന് ശ്രമിച്ച് കൊണ്ടിരിക്കുകയാണ് ചെല്‍സി


Click it and Unblock the Notifications