Home / Photos
ഒരു ബാത്ത് ടവൽ മാത്രം; ടോപ്ലെസ് ചിത്രത്തില്‍ നിലപാട് പ്രഖ്യാപിച്ച് ഗ്ലാമര്‍ സുന്ദരി
By Ajmal MK
ഒരു ബാത്ത് ടവൽ മാത്രം; ടോപ്ലെസ് ചിത്രത്തില്‍ നിപാട് പ്രഖ്യാപിച്ച് ഗ്ലാമര്‍ സുന്ദരി
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: jacqueline fernandez instagram
Share
ത്രസിപ്പിക്കുന്ന ഗ്ലാമർ ചിത്രങ്ങളുമായി താര സുന്ദരി ജാക്കലിൻ ഫെർണാണ്ടസ്
2/5
Photo Credit: jacqueline fernandez instagram
Share
കയ്യില്‍ വൈന്‍ ഗ്ലാസ് പിടിച്ചു കൊണ്ടുള്ള ചിത്രവും താരം പങ്കുവെച്ചിട്ടുണ്ട്.
3/5
Photo Credit: jacqueline fernandez instagram
Share
സമൂഹം നിങ്ങളോടു മുഖം തിരിച്ചാൽ എന്ത് ചെയ്യും? ആ സമൂഹത്തിനു പുറം തിരിഞ്ഞ് നിൽക്കുമോ? ഇതുപോലെ. നിങ്ങളല്ല, ഈ സമൂഹമാണ് മ്ലേച്ഛമെന്നാണ് ചിത്രത്തോടൊപ്പം ഗ്ലാമര്‍ സുന്ദരി കുറിക്കുന്നത്.
4/5
Photo Credit: jacqueline fernandez instagram
Share
ഒരു ബാത്ത് ടവൽ മാത്രം ചുറ്റിയുള്ള ബാത്രൂം ഫോട്ടോഷൂട്ട് ചിത്രങ്ങളാണ് താരം പങ്കുവെച്ചത്.
5/5
Photo Credit: jacqueline fernandez instagram
Share
ചിത്രം ഇതിനോടകം തന്നെ സാമൂഹ്യ മാധ്യമങ്ങള്‍ വൈറലാവുകയും ചെയ്തു.


Click it and Unblock the Notifications