Home / Photos
മാളവിക....ഒന്നൊന്നര ലുക്കിലാണല്ലോ, അടിപൊളിയായിട്ടുണ്ട്, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
മാളവിക....ഒന്നൊന്നര ലുക്കിലാണല്ലോ, അടിപൊളിയായിട്ടുണ്ട്, വൈറല്‍ ചിത്രങ്ങള്‍ ഏറ്റെടുത്ത് ആരാധകര്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Instagram
Share
സൗത്തിലെ സൂപ്പർ നായികയുടെ പുതിയ ലുക്ക്... മുംബൈ നഗരത്തിൽ തിളങ്ങി മാളവിക, ചിത്രങ്ങൾ കാണാം.
2/8
Photo Credit: Instagram
Share
സൂപ്പർ നായിക മാളവികയുടെ ഗ്ലാമറസ് ലുക്ക് സോഷ്യൽ മീഡിയയിൽ വൈറലായിട്ടുണ്ട്. മുംബൈ നഗരത്തിൽ നിന്നാണ് ചിത്രങ്ങൾ
3/8
Photo Credit: Instagram
Share
സൗത്തിലെ തിരക്കുള്ള നായികയുടെ സ്റ്റൈലിഷ് ലുക്കാണ് ഇപ്പോൾ വന്നിരിക്കുന്നത്. ആരാധകർ ചിത്രങ്ങൾ ഏറ്റെടുത്തു കഴിഞ്ഞു.
4/8
Photo Credit: Instagram
Share
റെഡ് ആൻഡ് വൈറ്റ് ചെക്ക് ഉള്ള ഷോർട് ഡ്രസിൽ താരം ശരിക്കും സുന്ദരിയായിട്ടുണ്ട്. താരം സാധനങ്ങൾ വാങ്ങാൻ ഇറങ്ങിയതിനിടയിലാണ് ക്യാമറയ്ക്ക് മുന്നിൽ പെട്ടത്.
5/8
Photo Credit: Malavika Mohanan Instagram
Share
താരത്തിന്റെ സൂപ്പർ ലുക്ക് ആരാധകർ ആഘോഷിക്കുകയാണ്. ട്രെൻഡ് സെറ്റ് ചെയ്യുന്നതിൽ സൗത്തിലെ ഈ സുന്ദരി എന്നും മുന്നിലാണ്.
6/8
Photo Credit: Malavika Mohanan Instagram
Share
മലയാളത്തിൽ അഭിനയം തുടങ്ങിയ താരപുത്രി തമിഴിലാണ് സജീവം. ഇപ്പോൾ തെലുങ്കിൽ അരങ്ങേറ്റത്തിനുള്ള ശ്രമത്തിലാണ് താരം.
7/8
Photo Credit: Malavika Mohanan Instagram
Share
ധനുഷ്, രജനികാന്ത് തുടങ്ങിയ തമിഴ് സൂപ്പർ സ്റ്റാർ സിനിമകളിൽ അഭിനയിച്ചു നടി ഹോളിവുഡ് സിനിമകളുടെ ഭഗമായിട്ടുണ്ട്.
8/8
Photo Credit: Malavika Mohanan Instagram
Share
മോഡലിംഗ് ചെയ്യുന്ന താരത്തിന്റെ അൾട്രാ ഹോട്ട് ചിത്രങ്ങൾ പലപ്പോഴും സോഷ്യൽ മീഡിയയെ തലകുത്തനെ നിർത്താറുണ്ട്.


Click it and Unblock the Notifications