• search
  • Live TV

ഇതു താൻ ഓണം ലുക്ക്... കേരള സാരിയിൽ സൂപ്പർ സ്റ്റൈലിഷായി നടി പ്രിയ പ്രകാശ് വാരിയർ

ഇതു താൻ ഓണം ലുക്ക്... കേരള സാരിയിൽ സൂപ്പർ സ്റ്റൈലിഷായി നടി പ്രിയ പ്രകാശ് വാരിയർ
By Akhil Mohanan
| Published: Thursday, September 1, 2022, 16:54 [IST]
ഇതു താൻ ഓണം ലുക്ക്... കേരള സാരിയിൽ സൂപ്പർ സ്റ്റൈലിഷായി നടി പ്രിയ പ്രകാശ് വാരിയർ
1/8
ഓണം, പൂക്കളം, കേരള സാരി.... സൂപ്പർ ലുക്കിൽ നടി പ്രിയ പ്രകാശ്, സോഷ്യൽ മീഡിയയിൽ താരംഗമായി നടി.
ഓണം, പൂക്കളം, കേരള സാരി.... സൂപ്പർ ലുക്കിൽ നടി പ്രിയ പ്രകാശ്, സോഷ്യൽ മീഡിയയിൽ താരംഗമായി നടി.
Courtesy: Instagram
ഇതു താൻ ഓണം ലുക്ക്... കേരള സാരിയിൽ സൂപ്പർ സ്റ്റൈലിഷായി നടി പ്രിയ പ്രകാശ് വാരിയർ
2/8
സൗത്തിലെ സൂപ്പർ താരത്തിന്റെ ഓണം സ്പെഷ്യൽ ലുക്കാണ് ഇപ്പോൾ വൈറൽ. കേരള സാരിയിൽ പ്രിയ പ്രകാശ് സ്റ്റൈലിഷയാണ് വന്നിരിക്കുന്നത്.
സൗത്തിലെ സൂപ്പർ താരത്തിന്റെ ഓണം സ്പെഷ്യൽ ലുക്കാണ് ഇപ്പോൾ വൈറൽ. കേരള സാരിയിൽ പ്രിയ പ്രകാശ്...
Courtesy: Instagram
ഇതു താൻ ഓണം ലുക്ക്... കേരള സാരിയിൽ സൂപ്പർ സ്റ്റൈലിഷായി നടി പ്രിയ പ്രകാശ് വാരിയർ
3/8
ട്രെഡിഷണൽ ലുക്കിൽ ഗ്ലാമറസാണ് താരം. ആരാധകരുടെ ശ്രദ്ധ നേടിയ പുതിയ ചിത്രങ്ങൾക്ക് ലൈകും കമന്റും നിറയുകയാണ്.
ട്രെഡിഷണൽ ലുക്കിൽ ഗ്ലാമറസാണ് താരം. ആരാധകരുടെ ശ്രദ്ധ നേടിയ പുതിയ ചിത്രങ്ങൾക്ക് ലൈകും കമന്റും...
Courtesy: Instagram
ഇതു താൻ ഓണം ലുക്ക്... കേരള സാരിയിൽ സൂപ്പർ സ്റ്റൈലിഷായി നടി പ്രിയ പ്രകാശ് വാരിയർ
4/8
എല്ലാ നടിമാരും ഓണ ചിത്രങ്ങളുമായി വരുമ്പോൾ പ്രിയയും ലുക്കിൽ ഒട്ടും പിന്നിലല്ല. കേരള തനിമയോടെയുള്ള ചിത്രങ്ങൾ വൈറലായിരിക്കുകയാണ്.
എല്ലാ നടിമാരും ഓണ ചിത്രങ്ങളുമായി വരുമ്പോൾ പ്രിയയും ലുക്കിൽ ഒട്ടും പിന്നിലല്ല. കേരള...
Courtesy: Instagram
ഇതു താൻ ഓണം ലുക്ക്... കേരള സാരിയിൽ സൂപ്പർ സ്റ്റൈലിഷായി നടി പ്രിയ പ്രകാശ് വാരിയർ
5/8
അഭിനയത്രി, മോഡൽ, ഗായിക എന്നിങ്ങനെ തിളങ്ങി നിൽക്കുകയാണ് നടി. മലയാളത്തിൽ തുടങ്ങി ബോളിവുഡ് വരെ നീണ്ടികിടക്കുകയാണ് നടിയുടെ മേഖലകൾ.
അഭിനയത്രി, മോഡൽ, ഗായിക എന്നിങ്ങനെ തിളങ്ങി നിൽക്കുകയാണ് നടി. മലയാളത്തിൽ തുടങ്ങി ബോളിവുഡ് വരെ...
Courtesy: Priya Prakash Varrier Instagram
ഇതു താൻ ഓണം ലുക്ക്... കേരള സാരിയിൽ സൂപ്പർ സ്റ്റൈലിഷായി നടി പ്രിയ പ്രകാശ് വാരിയർ
6/8
ഒരു ആടാർ ലൗ എന്ന സിനിമയിലെ കണ്ണിറുക്കൽ പ്രിയയെ രാജ്യം മുഴുവൻ അറിയപ്പെടുന്ന നിലയിലേക്ക് വളർത്തിയത് വളരെ പെട്ടന്ന് ആയിരുന്നു. നടി സോഷ്യൽ മീഡിയയിലെ സ്റ്റാർ ആണ്.
ഒരു ആടാർ ലൗ എന്ന സിനിമയിലെ കണ്ണിറുക്കൽ പ്രിയയെ രാജ്യം മുഴുവൻ അറിയപ്പെടുന്ന നിലയിലേക്ക്...
Courtesy: Priya Prakash Varrier Instagram
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X