Home / Photos
ഹോട്ട് ആന്റ് സോ കൂൾ...വാമിഖയുടെ പുതിയ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ
By Roshily Roy
ഹോട്ട് ആന്റ് സോ കൂൾ...വാമിഖയുടെ പുതിയ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/11
Photo Credit: Wamiqa Gabbi instagram
Share
ഹോട്ട് ആന്റ് സോ കൂൾ...വാമിഖയുടെ പുതിയ ഫോട്ടോകൾ ഏറ്റെടുത്ത് ആരാധകർ
2/11
Photo Credit: Wamiqa Gabbi instagram
Share
ടൊവിനോ തോമസ് നായകനായ ഗോദയിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് വാമിഖ ഗബ്ബി. ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
3/11
Photo Credit: Wamiqa Gabbi instagram
Share
പഞ്ചാബിയായ വാമിഖ ഗോദയില്‍ അദിഥി സിംഗ് എന്ന കഥാപാത്രമായിട്ടാണ് എത്തിയത്. ബോളിവുഡിലും തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലുമെല്ലാം തിളങ്ങിയ ശേഷമായിരുന്നു നടി മലയാളത്തിലും എത്തിയത്.
4/11
Photo Credit: Wamiqa Gabbi instagram
Share
മികച്ച പ്രതികരണത്തോടൊപ്പം ബോക്സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നു ഗോദ. പക്ക കൊമേഷ്യല്‍ എന്റര്ടെയ്നര് ചിത്രത്തിലൂടെ മികച്ച തുടക്കമാണ് വാമിഖയ്ക്ക് മലയാളത്തില്‍ ലഭിച്ചത്.
5/11
Photo Credit: Wamiqa Gabbi instagram
Share
ഗോദയ്ക്ക് പിന്നാലെ പൃഥ്വിരാജ് സുകുമാരന്‍ നായകനായ നയനിലും പ്രധാന വേഷത്തില്‍ വാമിഖ അഭിനയിച്ചിരുന്നു. ജെനൂസ് മുഹമ്മദ് സംവിധാനം ചെയ്ത സിനിമയിലെ നടിയുടെ കഥാപാത്രവും ശ്രദ്ധിക്കപ്പെട്ടിരുന്നു.
6/11
Photo Credit: Wamiqa Gabbi instagram
Share
അതേസമയം ഗോദയ്ക്കും നയനും പിന്നാലെ പഞ്ചാബി സിനിമകളിലാണ് വാമിഖ വീണ്ടും സജീവമായത്. സിനിമാത്തിരക്കുകള്‍ക്കിടെയിലും നടിയുടെതായി വരാറുളള ഫോട്ടോഷൂട്ട് ചിത്രങ്ങളെല്ലാം ശ്രദ്ധേയമാകാറുണ്ട്.
7/11
Photo Credit: Wamiqa Gabbi instagram
Share
സോഷ്യൽമീഡിയയിൽ സജീവമാണ് വാമിഖ ഗബ്ബി. അടുത്തിടെ നടിയുടെതായി പുറത്തിറങ്ങിയ ഗ്ലാമര്‍ ചിത്രങ്ങളെല്ലാം സോഷ്യല്‍ മീഡിയയില്‍ തരംഗമായി മാറിയിരുന്നു.
8/11
Photo Credit: Wamiqa Gabbi instagram
Share
വീണ്ടും വാമിഖ സോഷ്യല്‍ മീഡിയയില്‍ തരംഗമായിക്കൊണ്ടിരിക്കാണ്. ഷിർട്ടിന്റെ ഒരു ബട്ടൺ മാത്രമിട്ട് ഹോട്ട് ലുക്കിലാണ് താരം എതിരിക്കുന്നത്. ചിത്രങ്ങൾ ഇതിനോടകം വൈറലായി കഴിഞ്ഞു.
9/11
Photo Credit: Wamiqa Gabbi instagram
Share
ഇൻസ്റ്റഗ്രാമിൽ ഒരുപാട് ആരാധകരുള്ള താരം മുന്‍പും ഇത്തരത്തിലുളള ഗ്ലാമര്‍ ഫോട്ടോഷൂട്ട് ചിത്രങ്ങള്‍ നടി ഇന്‍സ്റ്റഗ്രാം പേജിലൂടെ പങ്കുവെച്ചിട്ടുണ്ട്.


Click it and Unblock the Notifications