• search
  • Live TV

ഹോട്ട് ലുക്കിൽ വാമിഖ ഗാബ്ബി; ചിത്രങ്ങൾ വൈറലാകുന്നു

By Roshily Roy
| Published: Thursday, August 12, 2021, 17:47 [IST]
ഹോട്ട് ലുക്കിൽ വാമിഖ ഗാബ്ബി; ചിത്രങ്ങൾ വൈറലാകുന്നു
1/20
ഹോട്ട് ലുക്കിൽ വാമിഖ ഗാബ്ബി; ചിത്രങ്ങൾ വൈറലാകുന്നു
ഹോട്ട് ലുക്കിൽ വാമിഖ ഗാബ്ബി; ചിത്രങ്ങൾ വൈറലാകുന്നു
Courtesy: Wamiqa Gabbi instagram
ഹോട്ട് ലുക്കിൽ വാമിഖ ഗാബ്ബി; ചിത്രങ്ങൾ വൈറലാകുന്നു
2/20
ടൊവിനോ തോമസ് നായകനായ ഗോദയിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് വാമിഖ ഗബ്ബി. 
ടൊവിനോ തോമസ് നായകനായ ഗോദയിലൂടെ മലയാളത്തില്‍ ശ്രദ്ധേയയായ താരമാണ് വാമിഖ ഗബ്ബി. 
Courtesy: Wamiqa Gabbi instagram
ഹോട്ട് ലുക്കിൽ വാമിഖ ഗാബ്ബി; ചിത്രങ്ങൾ വൈറലാകുന്നു
3/20
ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. പഞ്ചാബിയായ വാമിഖ ഗോദയില്‍ അദിഥി സിംഗ് എന്ന കഥാപാത്രമായിട്ടാണ് എത്തിയത്. 
ബേസില്‍ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിലെ നടിയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു....
Courtesy: Wamiqa Gabbi instagram
ഹോട്ട് ലുക്കിൽ വാമിഖ ഗാബ്ബി; ചിത്രങ്ങൾ വൈറലാകുന്നു
4/20
ബോളിവുഡിലും തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലുമെല്ലാം തിളങ്ങിയ ശേഷമായിരുന്നു വാമിഖ മലയാളത്തിലും എത്തിയത്.
ബോളിവുഡിലും തെന്നിന്ത്യയിലെ മറ്റ് ഭാഷകളിലുമെല്ലാം തിളങ്ങിയ ശേഷമായിരുന്നു വാമിഖ...
Courtesy: Wamiqa Gabbi instagram
ഹോട്ട് ലുക്കിൽ വാമിഖ ഗാബ്ബി; ചിത്രങ്ങൾ വൈറലാകുന്നു
5/20
മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയ ചിത്രമായിരുന്നു ഗോദ.
മികച്ച പ്രതികരണത്തോടൊപ്പം ബോക്‌സോഫീസ് കളക്ഷന്റെ കാര്യത്തിലും നേട്ടമുണ്ടാക്കിയ...
Courtesy: Wamiqa Gabbi instagram
ഹോട്ട് ലുക്കിൽ വാമിഖ ഗാബ്ബി; ചിത്രങ്ങൾ വൈറലാകുന്നു
6/20
ഗോദയ്ക്ക് പിന്നാലെ പൃഥ്വിരാജ് സുകുമാരന്‍ നായകനായ നയനിലും പ്രധാന വേഷത്തില്‍ വാമിഖ അഭിനയിച്ചിരുന്നു. 
ഗോദയ്ക്ക് പിന്നാലെ പൃഥ്വിരാജ് സുകുമാരന്‍ നായകനായ നയനിലും പ്രധാന വേഷത്തില്‍ വാമിഖ...
Courtesy: Wamiqa Gabbi instagram
Loading next story
Go Back to Article Page
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X