Home / Photos
ക്യൂട്ട്നെസ് കുറച്ചു കൂടുന്നുണ്ട്...അഭയ എന്തൊരു ഭംഗിയാണ് കാണാൻ, വൈറൽ ചിത്രങ്ങൾ
By Swaroop TK
ക്യൂട്ട്നെസ് കുറച്ചു കൂടുന്നുണ്ട്...അഭയ എന്തൊരു ഭംഗിയാണ് കാണാൻ, വൈറൽ ചിത്രങ്ങൾ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/9
Photo Credit: Abhaya Hiranmayi Instagram Page
Share
ക്യൂട്ട്നെസ് കുറച്ചു കൂടുന്നുണ്ട്...അഭയ എന്തൊരു ഭംഗിയാണ് കാണാൻ, വൈറൽ ചിത്രങ്ങൾ
2/9
Photo Credit: Abhaya Hiranmayi Instagram Page
Share
ചുരുക്കം ചില സിനിമകളിൽ മാത്രമേ പാടിയിട്ടുള്ളുവെങ്കിലും അഭയ ഹിരണ്മയി മലയാളികൾക്ക് സുപരിചിതമാണ്.
3/9
Photo Credit: Abhaya Hiranmayi Instagram Page
Share
ഗോപി സുന്ദറുമായുള്ള ലിവിങ് റിലേഷൻഷിപ്പും ബ്രേക്ക് അപ്പുമൊക്കെ മലയാളികൾ ചർച്ചയാക്കിയതാണ്. ഇരുവരും തമ്മിലെ ചിത്രങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽ മീഡിയയിൽ തരംഗമായിട്ടുണ്ട്.
4/9
Photo Credit: Abhaya Hiranmayi Instagram Page
Share
ബ്രേക്കപ്പിന് ശേഷം ഗോപി സുന്ദർ അമൃത സുരേഷുമായി ഇപ്പോൾ പ്രണയത്തിലാണ്. ബ്രേക്കപ്പ് അഭയ ഹിരണ്മയിയെ വല്ലാതെ അലട്ടിയിരുന്നു.
5/9
Photo Credit: Abhaya Hiranmayi Instagram Page
Share
എന്നാൽ പലർക്കും അഭയ ഹിരണ്മയിയെക്കുറിച്ച് കൂടുതൽ അറിയില്ല. ഇപ്പോൾ സോഷ്യൽ മീഡിയയിൽ സജീവമാണ് അഭയ ഹിരണ്മയി.
6/9
Photo Credit: Abhaya Hiranmayi Instagram Page
Share
ഒരു മോഡലായും അഭയ സോഷ്യൽ മീഡിയയിൽ സജീവമാണ്. നാടൻ വേഷങ്ങളായാലും ഗ്ലാമറസ് വേഷങ്ങളായാലും സ്റ്റൈലിഷ് വേഷങ്ങളായാലും അഭയ തിളങ്ങാറുണ്ട്.
7/9
Photo Credit: Abhaya Hiranmayi Instagram Page
Share
അടിപൊളി ചിത്രങ്ങൾ അഭയ സോഷ്യൽ മീഡിയയിൽ പങ്കുവയ്ക്കാറുണ്ട്. എല്ലാ ചിത്രങ്ങളും സോഷ്യൽ മീഡിയയിൽ വൈറലാകാറുമുണ്ട്
8/9
Photo Credit: Abhaya Hiranmayi Instagram Page
Share
ഇപ്പോൾ പങ്കുവച്ച എല്ലാ ചിത്രങ്ങളും ആരാധകർ ഏറ്റെടുത്തിട്ടുണ്ട്. അടിപൊളിയാണെന്നാണ് ആരാധകർ പറയുന്നത്.
9/9
Photo Credit: Abhaya Hiranmayi Instagram Page
Share
അഭയയുടെ പെറ്റായ നായക്കുട്ടിയും ചിത്രത്തിലുണ്ട്. ക്യൂട്ടായിട്ടുണ്ട് രണ്ട് പേരെയും കാണാൻ എന്നാണ് ആരാധകർ പറയുന്നത്.

Click it and Unblock the Notifications