Home / Photos
എങ്ങനെയുണ്ട് എന്റെ പുത്തന്‍ സ്റ്റൈല്‍: ചിത്രങ്ങളുമായി നടി ഗോപിക രമേശ്
By Ajmal MK
എങ്ങനെയുണ്ട് എന്റെ പുത്തന്‍ സ്റ്റൈല്‍: ചിത്രങ്ങളുമായി നടി ഗോപിക രമേശ്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/14
Photo Credit: gopika ramesh instagram
Share
പുതിയ ചിത്രങ്ങളുമായി നടി ഗോപിക രമേശ്
2/14
Photo Credit: gopika ramesh instagram
Share
ഇന്‍സ്റ്റഗ്രാമിലാണ് താരം ചിത്രം പങ്കുവെച്ചത്
3/14
Photo Credit: gopika ramesh instagram
Share
ചിത്രങ്ങള്‍ ഇതിനോടകം വൈറലായി മാറി
4/14
Photo Credit: gopika ramesh instagram
Share
തണ്ണീര്‍ മത്തന്‍ ദിനങ്ങള്‍ എന്ന ചിത്രത്തിലൂടെ മലയാളികളുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ഗോപിക രമേശ്.
5/14
Photo Credit: gopika ramesh instagram
Share
അധികം ഡയലോഗുകളില്ലാതെ മൂളലുകളിലൂടെ മാത്രം ഗോപിക കയ്യടി നേടുകയായിരുന്നു.
6/14
Photo Credit: gopika ramesh instagram
Share
ചിത്രത്തിലെ സ്റ്റെഫി എന്ന വികാരമില്ലാത്ത കാമുകിയായി ഗോപിക കയ്യടി നേടുകയായിരുന്നു.
7/14
Photo Credit: gopika ramesh instagram
Share
പിന്നാലെ വന്നത് വാങ്ക് ആയിരുന്നു.
8/14
Photo Credit: gopika ramesh instagram
Share
ഈ ചിത്രത്തിലെ കഥാപാത്രവും ശ്രദ്ധ നേടിയിരുന്നു.
9/14
Photo Credit: gopika ramesh instagram
Share
സോഷ്യല്‍ മീഡിയയില്‍ വളരെ സജീവമാണ് ഗോപിക.


Click it and Unblock the Notifications