Home / Photos
'റിയലി ഹോട്ട്'... യെല്ലോയിൽ മാളവിക മേനോന്റെ ഗ്ലാമർ ഫോട്ടോഷൂട്ട്, വൈറൽ ചിത്രങ്ങൾ കാണാം
'റിയലി ഹോട്ട്'... യെല്ലോയിൽ മാളവിക മേനോന്റെ ഗ്ലാമർ ഫോട്ടോഷൂട്ട്, വൈറൽ ചിത്രങ്ങൾ കാണാം
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Malavika Menon Instagram
Share
ആരാധകർ ശരിക്കും ഞെട്ടി.... മഞ്ഞയിൽ സൂപ്പർ ഹോട്ട് ലുക്കിൽ മാളവിക, ചിത്രങ്ങൾ കാണാം
2/8
Photo Credit: Malavika Menon Instagram
Share
മോളിവുഡിൽ ഇപ്പോൾ ചർച്ച നടി മാളവിക മേനോന്റെ ചിത്രങ്ങളെ കുറിച്ചാണ്
3/8
Photo Credit: Malavika Menon Instagram
Share
അതീവ ഗ്ലാമറസ് ലുക്കിലുള്ള ഫോട്ടോഷോട്ട് വീഡിയോ ആണ് ഇപ്പോൾ പുറത്തു വന്നത്
4/8
Photo Credit: Malavika Menon Instagram
Share
നേരത്തെ മഞ്ഞ ഡ്രെസ്സിൽ താരത്തിന്റെ ചിത്രങ്ങൾ വന്നതിനു പുറകെയാണ് വീഡിയോ വന്നിരിക്കുന്നത്
5/8
Photo Credit: Malavika Menon Instagram
Share
വീഡിയോ ഇൻസ്റ്റാഗ്രാമിൽ തരംഗം സൃഷ്ടിച്ചു കഴിഞ്ഞു
6/8
Photo Credit: Malavika Menon Instagram
Share
അതീവ ഗ്ലാമർ പ്രകടനം ആണ് കാണാൻ കഴിയുന്നത്
7/8
Photo Credit: Malavika Menon Instagram
Share
മലയാളത്തിൽ സജീവമാണ് നടി മാളവിക
8/8
Photo Credit: Malavika Menon Instagram
Share
വളരെ കുറച്ചു സിനിമകളിലൂടെ ആരാധകരുടെ മനസ്സുകീഴടക്കാൻ താരത്തിനു സാധിച്ചിട്ടുണ്ട്


Click it and Unblock the Notifications