Home / Photos
ഇതെന്തൊരു ബോൾഡ് ലുക്കാണ്!!! വാമിഖ ഖബ്ബിയുടെ കിടിലൻ ഫോട്ടോഷൂട്ട്
ഇതെന്തൊരു ബോൾഡ് ലുക്കാണ്!!! വാമിഖ ഖബ്ബിയുടെ കിടിലൻ ഫോട്ടോഷൂട്ട്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: Wamiqa Gabbi Instagram
Share
പഞ്ചാബി സുന്ദരിയുടെ ഗ്ലാമർ ലുക്ക് കാണാം
2/8
Photo Credit: Wamiqa Gabbi Instagram
Share
നടി വാമിഖ ഗബ്ബിയുടെ പുത്തൻ ചിത്രങ്ങൾ കാണാം
3/8
Photo Credit: Wamiqa Gabbi Instagram
Share
മലയാളമുൾപ്പെടെ അനവധി ഭാഷകളിൽ അഭിനയിക്കുന്ന നടിയാണ് വാമിഖ
4/8
Photo Credit: Wamiqa Gabbi Instagram
Share
ജബ് വി മെറ്റ് എന്ന ചിഹ്രത്തിലൂടെയാണ് നടി സിനിമയിൽ എത്തുന്നത്
5/8
Photo Credit: Wamiqa Gabbi Instagram
Share
യോ യോ ഹണി സിംഗിനൊപ്പോം നടി ആൽബഗളിൽ അഭിനയിച്ചിട്ടുണ്ട്
6/8
Photo Credit: Wamiqa Gabbi Instagram
Share
ഗ്ലാമർ വേഷങ്ങളിലൂടെ വളരെ പെട്ടന്ന് വളരാണ് താരത്തിനു സാധിച്ചു
7/8
Photo Credit: Wamiqa Gabbi Instagram
Share
മലയാളത്തിൽ ടോവിനോ തോമസ് നായകനായ ഗോദയാണ് ആദ്യ സിനിമ
8/8
Photo Credit: Wamiqa Gabbi Instagram
Share
പഞ്ചാബി പെൺകുട്ടിയായി അഭിനയിച്ച താരത്തെ മലയാളികൾ ഇരുകയ്യും നീട്ടിയാണ് സ്വീകരിച്ചത്


Click it and Unblock the Notifications