Home / Photos
പുഴയുടെ സൗന്ദര്യം കൂട്ടി കുമ്പളങ്ങിയിലെ സിമി; തൂവെള്ളയില്‍ തിളങ്ങി പുതിയ ഫോട്ടോ ഷൂട്ട്
By Ashif N
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: Grace Antony Instagram
Share
കുമ്പളങ്ങിയിലെ സിമി; തൂവെള്ളയില്‍ തിളങ്ങി പുതിയ ഫോട്ടോ ഷൂട്ട്
2/10
Photo Credit: Grace Antony Instagram
Share
കുമ്പളങ്ങി നൈറ്റ്സ് എന്ന സിനിമ കണ്ടവര്‍ ആരും ഗ്രേസ് ആന്റണി എന്ന യുവ നായികയെ മറക്കില്ല
3/10
Photo Credit: Grace Antony Instagram
Share
തൂവെള്ള വസ്ത്രത്തില്‍ തിളങ്ങുന്ന ഗേസ് ആന്റണിയുടെ പുതിയ ഫോട്ടോ ഷൂട്ട് ആരാധകര്‍ ഏറ്റെടുത്തുകഴിഞ്ഞു.
4/10
Photo Credit: Grace Antony Instagram
Share
പുഴയുടെ പശ്ചാത്തലത്തിലുള്ള ഗ്രേസ് ആന്റണിയുടെ ചിത്രങ്ങള്‍ പകര്‍ത്തിയത് റിച്ചാര്‍ഡ് ആന്റണിയാണ്.
5/10
Photo Credit: Grace Antony Instagram
Share
മോഡല്‍, ക്ലാസിക്കല്‍ ഡാന്‍സര്‍ എന്നീ രംഗത്തും ശോഭിച്ച വ്യക്തിയാണ് ഗ്രേസ് ആന്റണി
6/10
Photo Credit: Grace Antony Instagram
Share
നിവിന്‍പോളിക്കൊപ്പമാണ് ഗ്രേസ് ആന്റണിയുടെ അടുത്ത സിനിമ.
7/10
Photo Credit: Grace Antony Instagram
Share
വളരെ കുറച്ച് സിനമകളേ ചെയ്തിട്ടുള്ളൂ എങ്കിലും സാന്നിധ്യം അറിയിച്ച നടിയാണ് ഗ്രേസ് ആന്റണി
8/10
Photo Credit: Grace Antony Instagram
Share
കനകം കാമിനി കലഹം എന്ന് പേരിട്ടിരിക്കുന്ന നിവിനൊപ്പമുള്ള ഗ്രേസിന്റെ സിനിമ റിലീസിന് ഒരുങ്ങുകയാണ്.
9/10
Photo Credit: Grace Antony Instagram
Share
2016ല്‍ പുറത്തിറങ്ങിയ ഹാപ്പി വെഡ്ഡിങ് ആയിരുന്നു ഗ്രേസ് ആന്റണിയുടെ ആദ്യ ചിത്രം


Click it and Unblock the Notifications