Home / Photos
മുടി നരയ്ക്കുന്നതാണോ നിങ്ങളുടെ പ്രശ്നം; അത് മറന്നേക്കൂ, ഇക്കാര്യങ്ങള്‍ നിങ്ങളെ ചെറുപ്പമാക്കും
By Vaisakhan MK
ചെറുപ്പത്തില്‍ തന്നെ മുടി നരയ്ക്കുന്നത് നിങ്ങള്‍ക്ക് നാണക്കേടായി മാറുന്നുണ്ടോ? വിവാഹ പ്രായമെത്തി നില്ക്കുന്ന ആര്‍ക്കും ഇത് വലിയ പ്രശ്നമായി തോന്നാം. എന്നാല്‍ ആശങ്കപ്പെടേണ്ടതില്ല. പരിഹരിക്കാവന്നതാണ് ഈ പ്രശ്നം. ഇക്കാര്യങ്ങള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്തിയാല്‍ മാത്രം മതി
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/7
Photo Credit: boldsky.com
Share
സ്ട്രെസ്സുകള്‍ വര്‍ധിക്കുന്നതും, ജീവിതശൈലിയിലെ വ്യത്യാസങ്ങളും, ഭക്ഷണശീലത്തിലെ മോശം കാര്യങ്ങളുമെല്ലാം നമ്മുടെ തലമുടിയെ ചെറുപ്പത്തില്‍ നരയ്ക്കാന്‍ സഹായിക്കും
2/7
Photo Credit: boldsky.com
Share
ഇപ്പോള്‍ കഴിച്ച് കൊണ്ടിരിക്കുന്ന ഭക്ഷണത്തിനൊപ്പം ചില ഭക്ഷണങ്ങള്‍ കൂടുതലായി കഴിക്കുന്നത് വെളുത്ത മുടിയെന്ന പ്രശ്നത്തെ ഒരുപരിധി വരെ ഇല്ലാതാക്കാന്‍ സഹായിക്കും
3/7
Photo Credit: boldsky.com
Share
ആദ്യത്തേത്ത് കറിവേപ്പിലയാണ്. ഒരുപാട് ഔഷധഗുണങ്ങള്‍ കറിവേപ്പിലയിലുണ്ട്. രക്തത്തെ വിഷമുക്തമാക്കി ശുദ്ധീകരിക്കാന്‍ കറിവേപ്പിലയ്ക്ക് സാധിക്കും. ഇത് മുടിയുടെ വളര്‍ച്ചയ്ക്ക് സഹായിക്കും
4/7
Photo Credit: boldsky.com
Share
കറിവേപ്പില അരച്ച് ഉലുവപ്പൊടിയുമായി സമം ചേര്‍ത്ത് വെളിച്ചെണ്ണ ചേര്‍ത്ത് മുടിയില്‍ തേച്ചാല്‍ വെളുത്ത മുടി ഇല്ലാതാവും. ഒപ്പം മുടിയുടെ വളര്‍ച്ചയും ഉറപ്പിക്കാം. മാസത്തിലൊരിക്കലെങ്കിലും ഇത് ഉപയോഗിക്കുക
5/7
Photo Credit: boldsky.com
Share
കട്ടന്‍ ചായ മുടിക്ക് ആവശ്യമായൊരു ടോണിക്കാണ്. മുടി തിളങ്ങി നില്‍ക്കാനും, മൃദുവാകാനും ഇത് സഹായിക്കും. ചായപ്പൊടി ഉപയോഗിച്ച് മുടി കഴുകുകയും ചെയ്യാം. വെളുത്ത മുടി പെട്ടെന്ന് ഇല്ലാതാവും.
6/7
Photo Credit: boldsky.com
Share
ഒമേഗ 3 അടങ്ങിയ മത്സ്യം ധാരാളം കഴിക്കുക. നിത്യേന ഉപയോഗിച്ചാല്‍ നല്ലത്. ഇത് പ്രോട്ടീന്റെ അളവ് വര്‍ധിപ്പിക്കും. ഇതില്‍ അമിനോ ആസിഡുകള്‍ മുടിയെ ആരോഗ്യത്തോടെ നിലനിര്‍ത്തും. വെളുത്ത മുടിയും ഇല്ലാതാവും
7/7
Photo Credit: boldsky.com
Share
നെല്ലിക്ക, മുടിക്ക് നല്ലൊരു കാര്യമാണ്. ഇതില്‍ ആന്റി ഓക്സിഡന്റുകളുണ്ട്. ഇവ മുടിയുടെ വളര്‍ച്ചയെ വര്‍ധിപ്പിക്കുന്നതിനൊപ്പം വെളുത്ത മുടിയെയും ഇല്ലാതാക്കും.നെല്ലിക്കാ പൊടി മൈലാഞ്ചിയും തൈരും ചേര്‍ത്ത് മുടിയില്‍ ഉപയോഗിക്കാവുന്നതാണ്


Click it and Unblock the Notifications