Home / Photos
18 കാരന്റെ ആക്രമണത്തില്‍ നടുങ്ങി അമേരിക്ക; ചിത്രങ്ങള്‍
By Jithin TP
18 കാരന്റെ ആക്രമണത്തില്‍ നടുങ്ങി അമേരിക്ക; ചിത്രങ്ങള്‍
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/10
Photo Credit: ANI Twitter, PTI
Share
18 കാരന് നടത്തിയ ആക്രമണത്തില്‍ 21 പേരാണ് കൊല്ലപ്പെട്ടത്
2/10
Photo Credit: ANI Twitter, PTI
Share
ഇതില്‍ 18 പേര് വിദ്യാര്‍ഥികളും മൂന്ന് മുതിര്‍ന്നവരുമാണ്
3/10
Photo Credit: ANI Twitter, PTI
Share
അമേരിക്കന്‍ പൗരനായ സാല്‍വദോര്‍ റെമോസ് എന്നയാളാണ് അക്രമി
4/10
Photo Credit: ANI Twitter, PTI
Share
ഇയാളെ പൊലീസ് വെടിവച്ചു കൊന്നു
5/10
Photo Credit: ANI Twitter, PTI
Share
ടെക്സാസ് റോബ് എലിമെന്ററി സ്കൂളില്‍ ഇന്ത്യന്‍ സമയം ബുധനാഴ്ച പുലര്‍ച്ചെ രണ്ട് മണിയോടെയാണ് ഭീകരമായ സംഭവം അരങ്ങേറിയത്.
6/10
Photo Credit: ANI Twitter, PTI
Share
സ്വന്തം മുത്തശ്ശിയെ വെടിവച്ച് കൊലപ്പെടുത്തിയ ശേഷമാണ് സാല്‍വദോര്‍ റെമോസ് സ്കൂളില്‍ വെടിവെപ്പ് നടത്താനെത്തിയത്.
7/10
Photo Credit: ANI Twitter, PTI
Share
2021 നുശേഷം അമേരിക്കയില്‍ നടക്കുന്ന ഏറ്റവും രൂക്ഷമായ വെടിവെപ്പാണിത്
8/10
Photo Credit: ANI Twitter, PTI
Share
സംഭവത്തെ അപലപിച്ച് അമേരിക്കന്‍ പ്രസിഡന്റ് ജോ ബൈഡന് രംഗത്തെത്തി.
9/10
Photo Credit: ANI Twitter, PTI
Share
തോക്കുനയം മാറ്റാന്‍ സമയമായെന്ന് ജോ ബൈഡന് പറഞ്ഞു.


Click it and Unblock the Notifications