Home / Photos
Hair Care: പേന്‍ ശല്യമാണോ? പരിഹാരം വേപ്പെണ്ണയിലുണ്ട്, താരന് അകറ്റി മുടി പനങ്കുല പോലെ വളർത്തും
By Ajmal MK
ഇന്ത്യയിൽ ധാരാളമായി വളരുന്ന ഒരുതരം നിത്യഹരിത വേപ്പിന്റെ സ്വാഭാവിക ഉപോൽപ്പന്നമാണ് വേപ്പെണ്ണ. പരമ്പരാഗത വൈദ്യശാസ്ത്രത്തിൽ വേപ്പിന് വലിയ പ്രധാന്യമാണുള്ളത്. വേപ്പെണ്ണ തലയില്‍ പുരട്ടുന്നതുകൊണ്ട് വിവിധ ഗുണങ്ങളുണ്ടെന്നാണ് വിദഗ്ധർ അഭിപ്രായപ്പെടുന്നത്.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
നിങ്ങളുടെ തലയോട്ടിയെ കണ്ടീഷനിങ്, ആരോഗ്യകരമായ മുടി വളർച്ച പ്രോത്സാഹിപ്പിക്കുക, രോമകൂപങ്ങൾ താൽക്കാലികമായി അടയ്ക്കുക തുടങ്ങിയ ഗുണങ്ങള്‍ വേപ്പെണ്ണയ്ക്കുണ്ട്.
2/8
Photo Credit: boldsky
Share
നര കുറയ്ക്കുക, താരൻ കുറയ്ക്കുക, പേന്‍ ശല്യം ഒഴിവാക്കുക എന്നിവയ്ക്കും വേപ്പെണ്ണ നല്ലതാണ്.
3/8
Photo Credit: boldsky
Share
ഫാറ്റി ആസിഡുകൾ, ലിമോണോയിഡുകൾ, വിറ്റാമിൻ ഇ,
ട്രൈഗ്ലിസറൈഡുകൾ, ആന്റിഓക്സിഡന്റുകൾ, കാൽസ്യം എന്നിവയാണ് വേപ്പില്‍ അടങ്ങിയിരിക്കുന്ന ഘടകങ്ങള്‍
4/8
Photo Credit: boldsky
Share
വേപ്പെണ്ണയിൽ നിംബിഡിൻ എന്ന ഘടകമുണ്ട്. ഇത് ഡെർമറ്റൈറ്റിസ്, സോറിയാസിസ് അല്ലെങ്കിൽ തലയോട്ടിയിലെ മറ്റ് പ്രശ്നങ്ങള്‍ എന്നിവയ്ക്ക് ഗുണകരമാണെന്നാണ് പാരമ്പര്യ വൈദ്യർ പറയുന്നത്.
5/8
Photo Credit: boldsky
Share
അറിയപ്പെടുന്ന ആന്റിഫംഗൽ കൂടിയാണ് വേപ്പ്. ചില സന്ദർഭങ്ങളിൽ, തലയോട്ടിയിൽ യീസ്റ്റ് അടിഞ്ഞുകൂടുന്നതിന്റെ ഫലമായി താരനും ചൊറിച്ചിലും ഉണ്ടാകാം. വേപ്പെണ്ണ ഇതിനൊരു പരിഹാരമാണ്.
6/8
Photo Credit: boldsky
Share
2011 ലെ ട്രസ്റ്റഡ് സോഴ്സിലെ ഒരു പഠനത്തിൽ ഗവേഷകർ കണ്ടെത്തിയത്, വേപ്പിൻ വിത്ത് 5 മിനിറ്റുകൊണ്ട് തലയിലെ പേൻ ലാർവകളെയും 10 മിനിറ്റുകൊണ്ട് മുതിർന്ന പേൻ ലാർവകളെയും വിജയകരമായി നശിപ്പിക്കുന്നു.
7/8
Photo Credit: boldsky
Share
ഇത് എണ്ണയിലെ അസാഡിറാക്റ്റിൻ ഉള്ളടക്കം മൂലമാകാമെന്നാണ് വിലയിരുത്തുന്നത്. ഹോർമോണുകളെ തടസ്സപ്പെടുത്തി പ്രാണികൾക്ക് വളരാനും മുട്ടയിടാനും അസാഡിറാക്റ്റിൻ ബുദ്ധിമുട്ടുണ്ടാക്കും.
8/8
Photo Credit: boldsky
Share
വിപണിയില്‍ നിരവധി വേപ്പെണ്ണകള് ലഭ്യമാണെങ്കിലും നല്ല രീതിയില്‍ അറിവുണ്ടെങ്കില്‍ നിങ്ങള്‍ക്ക് വീട്ടില്‍ തന്നെ ഇതുണ്ടാക്കാന്‍ സാധിക്കുന്നതാണ്.


Click it and Unblock the Notifications