Home / Photos
Hair care: ഈ ഭക്ഷണങ്ങള്‍ കഴിച്ചാല്‍ പിന്നെ മുടിയെ തലക്ക് തങ്ങാനാവില്ല: അതുപോലെ വളരും
By Ajmal MK
നീളമുള്ളതും ശക്തവും തിളക്കമുള്ളതുമായ മുടി എല്ലാവരുടെയും സ്വപ്നമാണ്. എന്നാൽ അമിതമായ മലിനീകരണം, സമ്മർദ്ദം, മറ്റ് ബാഹ്യ ഘടകങ്ങൾ എന്നിവ നമ്മുടെ ആരോഗ്യത്തെയും ചർമ്മത്തെയും മുടിയെയും ബാധിക്കുന്നു ഇത് അധിക മുടി കൊഴിച്ചിലിലേക്ക് നയിക്കുന്നു. നിങ്ങളുടെ മുടിയുടെ ഉള്ളിൽ നിന്ന് പോഷിപ്പിക്കുന്നതിന് നിങ്ങളുടെ ദൈനംദിന ഭക്ഷണത്തിൽ ചേർക്കാവുന്ന ചില ഭക്ഷണങ്ങളാണ് ഇവിടെ പരിചയപ്പെടുത്തുന്നത്
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky
Share
ബദാം: ബദാമിലെ ഒമേഗ-3 ഫാറ്റി ആസിഡുകൾ, സിങ്ക്, വിറ്റാമിൻ ഇ, ബി1, ബി6, സെലിനിയം എന്നിവ മുടി വളർച്ചയ്ക്ക് ഉത്തമമായ പോഷകങ്ങളാണ്.
2/8
Photo Credit: boldsky
Share
മുട്ട: മുടികൊഴിച്ചിൽ തടയാനും മുടി വളർച്ചയ്ക്കും ആവശ്യമായ ഏറ്റവും പ്രധാനപ്പെട്ട രണ്ട് ഘടകങ്ങളായ പ്രോട്ടീനും ബയോട്ടിനും മുട്ടയിൽ അടങ്ങിയിട്ടുണ്ട്.
3/8
Photo Credit: boldsky
Share
ചീര: അയേണ്‍, വിറ്റാമിൻ സി, ഫോളേറ്റ് എന്നിവ അടങ്ങിയ ഭക്ഷണമായതിനാൽ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിന് ചീരഅത്യധികം ഗുണം ചെയ്യും.
4/8
Photo Credit: boldsky
Share
ബറി: ബെറികളിൽ ആന്റിഓക്സിഡന്റുകളും വിറ്റാമിൻ സിയും അടങ്ങിയിട്ടുണ്ട്, ഇത് രോമകൂപങ്ങളെ ശക്തിപ്പെടുത്തുകയും മുടിയുടെ വേരുകൾ ശക്തമാക്കുകയും ചെയ്യുന്നു.
5/8
Photo Credit: boldsky
Share
ധാന്യങ്ങളിൽ ഇരുമ്പ്, സിങ്ക്, ബി വിറ്റാമിനുകൾ എന്നിവയ്ക്കൊപ്പം ബയോട്ടിനും ധാരാളമായി അടങ്ങിയിട്ടുണ്ട്, മാത്രമല്ല മുടി വളർച്ചയ്ക്ക് അമിനോ ആസിഡുകൾ (പ്രോട്ടീൻ) ഉൽപ്പാദിപ്പിക്കുന്നതിൽ പ്രധാന പങ്കുവഹിക്കുകയും ചെയ്യുന്നു
6/8
Photo Credit: boldsky
Share
നെല്ലിക്ക
ഔഷധഗുണമുള്ള നെല്ലിക്ക വിറ്റാമിൻ സിയുടെ സമ്പന്നമായ ഉറവിടമാണ് അംല. അംലയിൽ കൊളാജൻ അടങ്ങിയിട്ടുണ്ട്, ഇത് കട്ടിയുള്ളതും നീളമുള്ളതുമായ മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നു.
7/8
Photo Credit: boldsky
Share
ചണവിത്തുകള്‍
അൽസി എന്നും അറിയപ്പെടുന്ന ചണവിത്തുകള്‍ പ്രോട്ടീനുകളുടെയും നാരുകളുടെയും മികച്ച ഉറവിടമാണ്.
8/8
Photo Credit: boldsky
Share
കറിവേപ്പില
കറിവേപ്പിലയിൽ അടങ്ങിയിരിക്കുന്ന ബീറ്റാ കരോട്ടിൻ, വിറ്റാമിൻ ഇ എന്നിവ മുടിക്ക് നീളവും തിളക്കവും നൽകാൻ സഹായിക്കും.


Click it and Unblock the Notifications