Home / Photos
Hair care-മുടി മുട്ടറ്റം നീളണോ? മുടികൊഴിച്ചൽ തടയണോ? ഇതാണ് ആ ബെസ്റ്റ് മരുന്ന്
By Rakhi
മുടിയുടെ പ്രശ്നങ്ങൾക്ക് നെയ്യോ എന്ന് ചോദിക്കാൻ വരട്ടെ. ചർമ്മത്തിന് എന്ന പോലെ മുടി വളർച്ചയ്ക്കും മുടി കൊഴിച്ചലിനുമെല്ലാം ഉത്തമ ഔഷധമാണ് നെയ്യ്. കൂടുതൽ അറിഞ്ഞാലോ?
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky malayalam
Share
Hair care-മുടി മുട്ടറ്റം നീളണോ? മുടികൊഴിച്ചൽ തടയണോ? ഇതാണ് ആ ബെസ്റ്റ് മരുന്ന്
2/8
Photo Credit: boldsky malayalam
Share
ആൻറി ഓക്സിഡൻറുകളുടെയും ഒമേഗ 3 ഫാറ്റി ആസിഡുകളുടെയും ഉറവിടമാണ് നെയ്യ്. അതുകൊണ്ട് തന്നെ വരണ്ട മുടിക്ക് പ്രകൃതിദത്ത കണ്ടീഷ്ണർ കൂടിയാണ് ഇത്.
3/8
Photo Credit: boldsky malayalam
Share
നാടൻ പശുവിൻ നെയ്യുടെ പ്രത്യേക ഗുണങ്ങൾ താരൻ, തലയോട്ടിയിലെ ചൊറിച്ചിൽ എന്നിവ ഇല്ലാതാക്കാൻ സഹായിക്കുന്നു
4/8
Photo Credit: boldsky malayalam
Share
ഫാറ്റി ആസിഡുകളുടെയും ആന്റിഓക്സിഡന്റുകളുടെയും സാന്നിധ്യമുള്ള നെയ് മുടിയിൽ ജലാംശം നിലനിർത്തി വരണ്ട മുടിയെ ഇല്ലാതാക്കുന്നു.
5/8
Photo Credit: boldsky malayalam
Share
നെയ്യ് ശിരോചർമ്മത്തെ പോഷിപ്പിക്കുകയും അതുവഴി മുടി വളർച്ചയെ ഉത്തേജിപ്പിക്കുകയും ചെയ്യുന്നു.
6/8
Photo Credit: boldsky malayalam
Share
തലയോട്ടിയുടെ അനാരോഗ്യമാണ് പലപ്പോഴും അകാല നരയ്ക്ക് കാരണമാകുന്നത്.നെയ്യ് ചൂടാക്കി തലയിൽ തേക്കുന്നത് ഗുണം ചെയ്യും.
7/8
Photo Credit: boldsky malayalam
Share
കരോട്ടിനോയിഡുകൾ, ഒമേഗ 3 ഫാറ്റി ആസിഡുകൾ, സംയോജിത ലിനോലെനിക് ആസിഡ്, വിറ്റാമിനുകൾ എ, ഇ എന്നിവയെല്ലാം നെയ്യിൽ അടങ്ങിയിട്ടുണ്ട്. ഇവ തലയോട്ടിയെ പോഷിപ്പിക്കുന്ന ചർമ്മവളർച്ചയ്ക്ക് സഹായിക്കുന്നു.
8/8
Photo Credit: boldsky malayalam
Share
ഉപയോഗിക്കേണ്ടത് ഇങ്ങനെ-ഒരു പാത്രത്തിൽ പശുവിൻ നെയ്യ് ചൂടാക്കി അതിലേക്ക് കുറച്ച് ബദാം ചേർക്കുക. ബദാം കറുത്ത് വരുമ്പോൾ എടുത്ത് ഇളം ചൂടിൽ തന്നെ തലയിൽ തേച്ച് കഴുകി കളയാം


Click it and Unblock the Notifications