Home / Photos
hair care-മുടി വളർച്ചയ്ക്ക് ബെസ്റ്റ് തൈരോ? ഇത്രയും എളുപ്പമോ? അറിയാം മാസ്കുകൾ
By Rakhi
തൈരുകളുടെ ഉപയോഗം തലയിലെ മൃതകോശങ്ങളെ ഇല്ലാതാക്കാൻ സഹായിക്കുന്നു. അതുവഴി വേരുകളെ ശക്തിപ്പെടുത്തി മുടി വളർച്ചയെ പ്രോത്സാഹിപ്പിക്കുകയും ചെയ്യുന്നു. അറിയാം തൈര് കൊണ്ടുള്ള ഹെയർ മാസ്കുകൾ.
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/8
Photo Credit: boldsky malayalam
Share
കേടായ മുടിയെ പോഷിപ്പിക്കുന്ന പ്രകൃതിദത്ത മോയ്സ്ചറൈസറാണ് തേൻ.ആറ് ടേബിൾ സ്പൂൺ തൈരും 2 ടേബിൾ സ്പൂൺ തേനും ഒരു മുട്ടയും ചേർക്കാം.
2/8
Photo Credit: boldsky malayalam
Share
hair care-മുടി വളർച്ചയ്ക്ക് ബെസ്റ്റ് തൈരോ? ഇത്രയും എളുപ്പമോ? അറിയാം മാസ്കുകൾ
3/8
Photo Credit: boldsky malayalam
Share
തൈരും തേനും ചെറുനാരങ്ങയും-മൂന്ന് ടേബിൾ സ്പൺ തൈരും ഒരു ടേബിൾ സ്പൂൺ തേനും ചെറുനാരങ്ങ നീരും എടുക്കാം.
4/8
Photo Credit: boldsky malayalam
Share
ഈ മിശ്രിതം ന്നായി മുടിയിൽ തേച്ച് പിടിപ്പിക്കാം. അരമണിക്കൂർ തലയിൽ തേച്ച് പിടിപ്പിച്ചതിന് ശേഷം കഴുകി കളയാം. ആഴ്ചയിൽ ഒരു തവണ തേക്കുന്നത് ഗുണം ചെയ്യും.
5/8
Photo Credit: boldsky malayalam
Share
തൈരും തേനും മുട്ടയും-തൈര് പ്രകൃതിദത്ത കണ്ടീഷ്ണറാണെന്ന എല്ലാവർക്കുമറിയാം. മുട്ട കേശകൂപങ്ങളെ ശക്തിപ്പെടുത്തി മുടികൊഴിച്ചൽ തടയുന്നു.
6/8
Photo Credit: boldsky malayalam
Share
ഇവ മൂന്നും നന്നായി യോജിപ്പിച്ചെടുക്കാം. കുറഞ്ഞത് 20 മിനിറ്റ് തലയിൽ തേച്ച് പിടിപ്പിക്കാം. 20 മിനിറ്റിന് ശേഷം കഴുകി കളയാം.
7/8
Photo Credit: boldsky malayalam
Share
തൈരും കരിവേപ്പിലയും- കരിവേപ്പില പ്രോട്ടീനുകളാൽ സമ്പുഷ്ടമാണ്. മാത്രമല്ല മുടികൊഴിച്ചിൽ തടയാൻ സഹായിക്കുന്ന ബീറ്റാ കരോട്ടിനും കരിവേപ്പിലയിൽ അടങ്ങിയിട്ടുണ്ട്.
8/8
Photo Credit: boldsky malayalam
Share
തൈരും കറിവേപ്പിലയും ചേർന്നാൽ മുടി വളർച്ചയും വേഗത്തിലാക്കുന്നു. കറിവേപ്പില നന്നായി ചതച്ച് എടുത്ത് തൈരിൽ ചേർക്കാം. തലയിൽ 45 മിനിറ്റോളം തേച്ച് വെച്ച് കഴുകി കളയാം.


Click it and Unblock the Notifications