Home / Photos
Hair care: മുടി തിളങ്ങാനും കരുത്തോടെ വേഗം വളരാനും ഈ 4 എണ്ണ മാത്രം മതി
By Alaka KV
മുടികൊഴിച്ചിൽ പുരുഷന്മാരിലും സ്ത്രീകളിലും വളരെ സാധാരണമായ ഒന്നാണ്.എങ്ങനെയാണ് മുടി കൊഴിച്ചൽ പരിഹരിച്ച്, നല്ല ആരോഗ്യമുള്ള മുടി സ്വന്തമാക്കുക?!
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/6
Photo Credit: one India
Share
Hair care: മുടി തിളങ്ങാനും കരുത്തോടെ വേഗം വളരാനും ഈ 4 എണ്ണ മാത്രം മതി
2/6
Photo Credit: one India
Share
വളരെയധികം ഫാറ്റി ആസിഡുകൾ വെളിച്ചെണ്ണയിലുണ്ട്. ഭൂരിപക്ഷവും ഉപയോഗിക്കുന്ന എണ്ണയാണ്. ഇത് മുടിയുടെ വേരുകളിലേക്ക്
ആഴത്തിലിറങ്ങി നിങ്ങളുടെ മുടി വേരുകളിൽ നിന്ന് പോഷിപ്പിക്കും. വിറ്റാമിനുകളും ധാതുക്കളും ധാരാളമുണ്ട്. ഇത് മുടിയുടെ വളർച്ചയെ പ്രോത്സാഹിപ്പിക്കുന്നതിനു പുറമേ, മൃദുവും തിളക്കവുമുള്ളതാക്കുകയും ചൂടിൽ നിന്ന് സംരക്ഷിക്കുകയും ചെയ്യുന്നതാണ്
3/6
Photo Credit: one India
Share
ബൃംഗരാജ് എണ്ണ: ബൃംഗരാജ് ചെടിയിൽ നിന്ന് വേർതിരിച്ചെടുക്കുന്ന ബ്രിംഗ്ഹരാജ് ഓയിൽ മുടിയെ പുനരുജ്ജീവിപ്പിക്കുകയും പുതിയ മുടി വളരാൻ സഹായിക്കുകയും ചെയ്യും. ബ്രിംഗ്ഹരാജ് സത്തിനൊപ്പം, നിങ്ങളുടെ തലയോട്ടിയെ പോഷിപ്പിക്കുന്നതിനും മുടി വറുനു്നതിനും വാതധ, അംല തുടങ്ങിയ 10 മറ്റ് സസ്യങ്ങളും ഇത് ഉപയോഗിക്കുന്നു.
4/6
Photo Credit: one India
Share
ആവണക്കെണ്ണ: ആരോഗ്യമുള്ള മുടിക്ക് ആവണക്കെണ്ണ വളരെയേറെ ഗുണം ചെയ്യും. ഇതിൽ വിറ്റാമിൻ ഇ, പ്രോട്ടീനുകൾ, ധാതുക്കൾ എന്നിവയാൽ സമ്പന്നം ആണ് ആവണക്കെണ്ണ. ഇത് മുടിയെ മൃദുവാക്കും. മുടിക്ക് നിറം നൽകുകയും ആവശ്യമായ രക്തചംക്രമണം മെച്ചപ്പെടുത്തുകയും ചെയ്യും. വരണ്ടതും അടർന്നതുമായ മുടിയുടെ അവസ്ഥ മാറാൻ സാഹായിക്കും.
5/6
Photo Credit: one India
Share
നെല്ലിക്ക എണ്ണ: വൈറ്റമിൻ സി, ധാതുക്കൾ, ആന്റിഓക്സിഡന്റുകൾ എന്നിവ അടങ്ങിയ ഹെയർ ടോണിക്കാണ് നെല്ലിക്ക ഓയിൽ. ഇത് എല്ലാത്തരം മുടിയിലും മാറ്റമുണ്ടാക്കും., വരണ്ട മുടിക്ക് വളരെയധികം ഗുണം ചെയ്യും, കാരണം ഇത് മുടിയെ ആരോഗ്യകരവും കൂടുതൽ പ്രതിരോധശേഷിയുള്ളതും ആക്കും . വീക്കം ശമിപ്പിക്കുകയും എണ്ണ ഉൽപാദനം നിയന്ത്രിക്കുകയും മുടിയുടെ തണ്ടിനെ ജലാംശം നൽകി സംരക്ഷിക്കുകയും ചെയ്യും. രക്തചംക്രമണം വർധിപ്പിക്കും. നന്നായി മസാജ് ചെയ്യുക,.
6/6
Photo Credit: one India
Share
ആരോഗ്യമുള്ള, തിളക്കമുള്ള മുടി ആഗ്രഹിക്കാത്ത ആരാണ് ഉണ്ടാവുക. പക്ഷേ, എങ്ങനെയാണ് ആരോഗ്യമുള്ള മുടി സ്വന്തമാക്കുത. ഇതാ ഈ 4 എണ്ണകൾ നിങ്ങളുടെ മുടിയിൽ നിങ്ങൾ പോലും ഒരിക്കലും പ്രതീക്ഷിക്കാത്ത മികച്ച മാറ്റം കൊണ്ടുവരും


Click it and Unblock the Notifications