Home / Photos
Hair Care: ഈ 3 സാധനങ്ങൾ കഴിച്ചോളൂ, മുടി വളരും മുട്ടോളം
By Alaka KV
മുടി വളരണമെങ്കിൽ എണ്ണയും ഷാപൂവും മാത്രം പോരാ.. ഭക്ഷണത്തിൽ കൂടി ശ്രദ്ധിക്കണം..ഏതൊക്കെ ഭക്ഷണമാണ് മുടി വളരാൻ സഹായിക്കുന്നത് എന്ന് നോക്കിയാലോ
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: one India
Share
Hair Care: ഈ 3 സാധനങ്ങൾ കഴിച്ചോളൂ മുടി വളരും മുട്ടോളം
2/5
Photo Credit: one India
Share
സുന്ദരമായ മുടിയും തിളങ്ങുന്ന ചർമ്മവും പലരുടെയും സ്വപ്നമാണ്. നമ്മുടെ ചർമ്മത്തെയും മുടിയെയും സംരക്ഷിക്കാൻ നാമെല്ലാവരും ഉൽപ്പന്നങ്ങൾ പ്രയോഗിക്കുന്നുണ്ടെങ്കിലും, ഉള്ളിൽ നിന്ന് സ്വയം സുഖപ്പെടുത്തുന്നതിനുള്ള മികച്ച ഓപ്ഷനുകൾ പരിചയപ്പെടാം, അതുവഴി നമുക്ക് പ്രകൃതിദത്തമായ മുടിയും ചർമ്മവും ലഭിക്കും.
3/5
Photo Credit: one India
Share
ബദാം: ബദാമിൽ പ്രോട്ടീൻ, ഫൈബർ, വിറ്റാമിൻ ഇ, കാൽസ്യം, കോപ്പർ, മഗ്നീഷ്യം, റൈബോഫ്ലേവിൻ, ഇരുമ്പ്, പൊട്ടാസ്യം, സിങ്ക്, ബി വിറ്റാമിനുകൾ എന്നിവ ധാരാളം അടങ്ങിയിട്ടുണ്ട്. അവ കൊളസ്ട്രോൾ കുറയ്ക്കും. രക്തസമ്മർദ്ദം നിയന്ത്രിക്കും. ഓർമ മെച്ചപ്പെടുത്തുകയും രക്തത്തിലെ പഞ്ചസാര നിലനിർത്തുകയും ക്യാൻസറിനെ തടയുകയും ചെയ്യുന്നു.
4/5
Photo Credit: one India
Share
ഡേറ്റസ്: ഈന്തപ്പഴത്തിൽ സെലിനിയം, മാംഗനീസ്, മഗ്നീഷ്യം, കോപ്പർ തുടങ്ങിയ മൈക്രോ ന്യൂട്രിയന്റുകൾ അടങ്ങിയിട്ടുണ്ട്. ഈന്തപ്പഴം കഴിക്കുമ്പോഴ് ഇത് തൽക്ഷണ ഊർജ്ജം നൽകുന്നു, ചർമ്മം മെച്ചപ്പെടുത്തുന്നു, ഉറക്കമില്ലായ്മ പരിഹരിക്കുന്നു, എല്ലുകൾക്കും മികച്ചതാണ്.
5/5
Photo Credit: one India
Share
കറുത്ത ഉണക്കമുന്തിരി: കറുത്ത ഉണക്കമുന്തിരിയിൽ പ്രകൃതിദത്ത ആന്റിഓക്സിഡന്റുകൾ അടങ്ങിയിട്ടുണ്ട്, ഇത് ചർമ്മത്തിനും മുടിക്കും നല്ലതാണ്. അവയിൽ എൽ-അർജിനൈൻ, ആന്റിഓക്സിഡന്റുകൾ എന്നിവയും അടങ്ങിയിട്ടുണ്ട്, ഇരുമ്പ് സമ്പുഷ്ടമാണ്, ഇത് ഗർഭാശയത്തിലേക്കും അണ്ഡാശയത്തിലേക്കും രക്തയോട്ടം മെച്ചപ്പെടുത്തുന്നു.


Click it and Unblock the Notifications