Home / Photos
Hair Care: മുടി ചീകുമ്പോൾ ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കണം, ഇല്ലെങ്കിൽ മുടി പോകുന്ന വഴിയറിയില്ല!!
By Alaka KV
മുടി ഇടയ്ക്കിടെ ചീകുന്നത് നല്ലതാണോ, മുടി എത്ര തവണ ചീകാം..നിങ്ങളുടെ സംശയത്തിനുള്ള ഉത്തരം ഇതാ...
വാക്കുകളേക്കാൾ വേഗത്തിൽ ഒരാശയം വായനക്കാരില്ലേക്ക് എളുപ്പത്തിൽ എത്തുക ഒരുപക്ഷെ ചിത്രങ്ങളിലൂടെ ആയിരിക്കും. നൂറ് വാക്കുകളിലൂടെ പറയേണ്ട ഒരു കാര്യം നമ്മളിലേക്ക് ഒറ്റയടിക്ക് എത്തിക്കാൻ ഒരു ചിത്രത്തിന് സാധിച്ചെന്ന് വരും. കേരളത്തിന് അകത്തും പുറത്തുമുളള ബ്രേക്കിംഗ് വാർത്തകൾ, രാഷ്ട്രീയം, സിനിമ, ടെലിവിഷൻ, ലൈഫ് സ്റ്റൈൽ, കായികം, യാത്ര, ആരോഗ്യം, ഉത്സവങ്ങൾ, ആഘോഷങ്ങൾ എന്നിവയടക്കം നിരവധി വിഷയങ്ങളുമായി ബന്ധപ്പെട്ട മികച്ച ചിത്രങ്ങൾ വൺഇന്ത്യ മലയാളം വായനക്കാരിലേക്ക് ഇവിടെ ഗാലറി രൂപത്തിൽ എത്തിക്കുന്നു. ആകർഷകമായ തലക്കെട്ടുകൾക്കൊപ്പം ഓരോ ചിത്രവും എന്താണെന്ന് വ്യക്തമാക്കുന്ന കുറിപ്പും നിങ്ങൾക്ക് ഇവിടെ വായിക്കാം.
1/5
Photo Credit: one India
Share
Hair Care: മുടി ചീകുമ്പോൾ ഇത്രയും കാര്യങ്ങൾ ശ്രദ്ധിക്കണം, ഇല്ലെങ്കിൽ മുടി പോകുന്ന വഴിയറിയില്ല!!
2/5
Photo Credit: one India
Share
നനഞ്ഞ മുടി മൃദുവായി വേണം ചീകാൻ. അകന്ന പല്ലുകളുള്ള ചീപ്പ് ഇതിനായി ഉപയോഗിക്കാവുന്നതാണ്. ഉണങ്ങിയ മുടി ജഡ പിടിക്കാൻ സാധ്യത കൂടുതലാണ്. അതുകൊണ്ട് മുടി ഭാഗങ്ങളായി പകുത്ത് ചീകാം. മുടിയുടെ അറ്റത്തിന് കുറച്ച് മുമ്പ് നിന്നാണ് ചീകിത്തുടങ്ങേണ്ടത്. ഓരോ ഭാഗങ്ങളായി ചീകി താഴേക്ക് ചീകാം.
3/5
Photo Credit: one India
Share
ദിവസേന രണ്ട് തവണ മുടി ചീകാം. രാവിലേയും വൈകീട്ടും മുടി ചീകാവുന്നതാണ്. അതാണ് നല്ലതെന്നാണ് പറയുന്നത്. വേദനിപ്പിക്കാതെ ചീകാം. പ്രത്യേകിച്ച് നനവുള്ള മുടിയാണ് ചീകുന്നതെങ്കിൽ ചില കാര്യങ്ങൾ ശ്രദ്ധിക്കേണ്ടതായുണ്ട്. ഇല്ലെങ്കിൽ അത് നിങ്ങളുടെ മുടിയെ മോശമായി ബാധിക്കും. ഉണങ്ങിയ മുടി ചീകുമ്പോഴും ശ്രദ്ധിക്കണം.
4/5
Photo Credit: one India
Share
ഹെയർ ഫോളിക്കുകളിലുള്ള സെബേഷ്യസ് ഗ്രന്ഥികളാണ് മുടിയുടെ വളർച്ചയ്ക്ക് ആവശ്യമായ എണ്ണ ഉത്പാദിപ്പിക്കുന്നത്. മുടി ചീകുന്നത് സെബേഷ്യസ് ഗ്രന്ഥികളുടെ പ്രവർത്തനത്തിന് വളരെ നല്ലതാണ്. തലയ്ക്ക് നൽകുന്ന ഒരു മസാജായി മുടിf ചീകലിനെ കാണാം. അനാവശ്യ മുടികളെ നീക്കം ചെയ്യുന്നതിനും മുടി ചീകുന്നത് സഹായിക്കുന്നു. ദിവസേന 50 മുതൽ 100 വരെ മുടിയിഴകൾ കൊഴിയുന്നതിൽ പ്രശ്നമില്ലെന്നാണ് പറയുന്നത്..
5/5
Photo Credit: one India
Share
മുടി കെട്ടി വെയ്ക്കുന്നവപം കെട്ടി വെയ്ക്കാതെ ഫ്രീയായി വിടുന്നവരും ഉണ്ട്. എന്നാൽ ശരിയായ രീതിയിൽ ചീകുന്നതിലൂടെ മുടി ആരോഗ്യത്തോടെ വളരും. എന്നാൽ മുടി ചീകുന്നതിന് മുമ്പ് ചില കാര്യങ്ങൾ ശ്രദ്ധിക്കണം. മുടി ദിവസവും ചീകുന്നത് ഏറെ പ്രധാനമാണെന്നാണ് മുടി തിളക്കമാർന്നതാകാൻ ഇടയ്ക്കിടെ ചീകുന്നത് ഏറെ ഗുണം ചെയ്യുമെന്നും ഇത് തലയിലെ രക്തയോട്ടം വർധിപ്പിക്കുമെന്നും അദ്ദേഹം പറയുന്നു.


Click it and Unblock the Notifications